എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

നമ്മുടെ പ്രകൃതി അനേകം വർഷം പഴക്കമുള്ളതാണ്. നമ്മുടെ പരിസ്ഥിതിയിൽ മനുഷ്യനും, മൃഗങ്ങൾ, സസ്യങ്ങളും മലകളും എല്ലാം കൂടി പരിസ്ഥിതിയെ മനോഹരമാക്കുന്നു. ഏതൊരു ജീവിയുടെയും ജീവിത ചുറ്റുപാടുമായി ബന്ധപ്പെട്ടിരിക്കുന്നു മണ്ണും, ജലവും, വായുവും, എല്ലാം പരിസ്ഥിതിയുടെ ഘടകങ്ങൾ ആയതിനാൽ പരിസ്ഥിതി സംരക്ഷണം വളരെ പ്രാധാന്യമുള്ളതാണ്. പ്രകൃതി മലിനീകരണം ഇന്ന് ലോകം നേരിടുന്ന വിപത്താണ്. പാടശേഖരങ്ങളും തോടുകളും കുളങ്ങളും നികത്തുന്നതും മരങ്ങൾ വെട്ടി മുറിക്കുന്നതും ഫാക്ടറികളിൽ നിന്ന് പുറംതള്ളുന്ന പുക നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. ഫാക്ടറികളിൽ നിന്ന് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളും പലതരത്തിലുള്ള പകർച്ചവ്യാധികൾ കാരണമാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്ന് പകർച്ചവ്യാധികളും അതിൽ കൊതുകുകൾ മുട്ടയിടുകയും ചെയ്യുന്നു പലതരത്തിലുള്ള രോഗങ്ങൾ പടർത്തുകയും ചെയ്യുന്നു ഒരുവർഷം ഒട്ടനവധി പേരാണ് കൊതു കൊതു ഒരുവർഷം ഒട്ടനവധി പേരാണ് കൊതു പകർച്ചവ്യാധികൾ മൂലം മരിക്കുന്നത് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അതുകൊണ്ട് നമുക്ക് ഒരുമിച്ച് നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം

സത്യപ്രസാദ് ബി പൈ
9 A എസ്.എ൯.എം.ഗവ.ബോയ്സ്.എച്ച്.എസ്.എസ്.ചേ൪ത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം