എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം/അക്ഷരവൃക്ഷം/പൂന്തേൻ

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തേൻ

പൂവേ പൂവേ എന്തുണ്ട്
നിന്നുടെ കൈയിൽ എന്തുണ്ട്
എനിക്ക് തരാനായി തേനുണ്ടോ
ഇത്തിരി കൈയിൽ തരുമോ നീ
ഇത്തിരി കൈയിൽ തന്നാലോ
നിനക്കുതരാം ഞാൻ ദാഹജലം

ശ്രീനന്ദ്
3 എ എസ് എൻ വി ഗവ. എൽ പി സ്കൂൾ, ചെറുവാരണം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത