എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/പരിസഥിതി ,,,,, പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസഥിതി ,,,,, പരിസ്ഥിതി

എല്ലാ വർഷവും ജൂൺ 5 ന് ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് പരിസ്ഥിതി പ്രശനങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടി ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത് 1972 മുതൽ ആണ് ഈ ദിനാചരണം ആരംഭിച്ചത് അന്തരീക്ഷത്തിൽ എത്തി ചേരുന്ന കാർബൺ ഡൈ ഓക്സയിഡ് മീഥേൻ ,ക്ലോറോ ഫ്ലൂറോ എന്നീ വാതകങ്ങളുടെ അളവ് കൂടി വരുന്നു മരങ്ങളും കാടുകളും നമ്മൾ എപ്പോഴും സംരക്ഷിക്കുക ആഗോള സന്തുലനവും കാലാവസ്ഥ സുരക്ഷിത യും ഉറപ്പാക്കുക <
നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യം ആണ് ജലത്തിനു ഭക്ഷണത്തിനും ,തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്ക് ആണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷ അനുഭവമായി മാറുക, നാം അധിവസിക്കന്ന നിറയെ ചുറ്റുപാടിലെ സ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്നു പറയുന്നത്

അനന്യ
3 സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം