മനസിൽ നിറഞ്ഞു തുളുമ്പിടുന്നു
പുസ്തകത്താളുകൾ ഓർമ്മകളായ്...............
മലയുണ്ട് ........
പുഴയയുണ്ട്........
നദിയുമുണ്ട്.........
പ്രളയമോ രോഗമോ ഒന്നുമില്ല......
മുത്തശ്ശി കഥയിലും കേട്ടതില്ല.....
കൊറോണയെന്നൊരു വാക്കുപോലും
രോഗശമനത്തിൻ കാലമെത്തിടുന്നു..
ശാന്തിതൻ ദിദീപം തെളിച്ചിടുന്നു
ബോധമുണ്ടാകേണമെന്നുമെലന്നും........
അവബോധമുണ്ടാകേണമെന്നും......