Login (English) Help
സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്നു ഭംഗിയുള്ള പൂക്കൾ പുഞ്ചിരിക്കുന്നു പാറിവരും പൂമ്പാറ്റ തേൻ നുകരുന്നു പാട്ടുപാടി പൂക്കൾ കാറ്റിലാടുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത