പൊതുവിദ്യാലയ അക്കാദമിക മാസ്റ്റർപ്ലാൻ 2025-26 വയനാട്
ദൃശ്യരൂപം
- സൂചകങ്ങൾ:
- അക്കാദമിക മാസ്റ്റർപ്ലാൻ അപ്ലോഡ് രേഖയാണ് താഴെ നൽകിയിട്ടുള്ളത്.
- ആദ്യം ഹൈസ്കൂൾ വിഭാഗത്തിന്റേയും അതിനുതാഴെ പ്രൈമറി വിഭാഗത്തിന്റേയും പട്ടിക School Code ക്രമത്തിൽ കാണാം.
- അക്കാദമിക മാസ്റ്റർപ്ലാൻ ഫയൽ അപ്ലോഡ് ചെയ്യാത്തവ ചുവന്ന ലിങ്ക് ആയി കാണപ്പെടുന്നു
- SchoolCode-DistrictCode-AMP2025.pdf എന്ന File Format ൽ അപ്‍ലോഡ് ചെയ്തവ മാത്രമേ Masterplan PDF File എന്ന ലിങ്കിൽ നീലയായി കാണുകയുള്ളൂ, അല്ലാതെ ചേർത്തവ ചുവപ്പ് കണ്ണിയായിരിക്കും.
- വിദ്യാലയ പേജിലെ അക്കാദമിക മാസ്റ്റർപ്ലാൻ പേജിൽ വിവരം ചേർത്തവ School AMP 2025 Page എന്ന നീല കണ്ണിയിൽ കാണപ്പെടും. അല്ലാത്തവ ചുവപ്പ്.
- ഒരിക്കൽ അപ്‍ലോഡ് ചെയ്ത ഫയൽ, വളരെ അത്യാവശ്യമെങ്കിൽ മാത്രം മായ്ക്കുന്നതിന് നിർദ്ദേശിക്കുക. വർഗ്ഗം ചേർക്കാൻ വിട്ടു പോയി, File name തെറ്റിപ്പോയി എന്നീ കാരണങ്ങളാൽ മായ്ക്കണ്ടതില്ല. മായ്ക്കാതെ തന്നെ അവ പരിഹരിക്കാൻ സാധിക്കും. മായ്ക്കൽ നിൽദ്ദേശത്തോടൊപ്പം കാരണം കൂടി അറിയിക്കുക
- Delete ചെയ്യപ്പെട്ടവ വീണ്ടും അപ്‍ലോഡ് ചെയ്യുവാൻ ശ്രമിക്കുമ്പോൾ, ഒരിക്കൽ മായ്ക്കപ്പെട്ട ഫയൽ ചേർക്കാൻ ശ്രമിക്കുകയാണെന്നും മായ്ക്കൽരേഖ കാണുക എന്നും മറ്റും അറിയിപ്പ് കാണാം. അങ്ങനെ കണ്ടാൽ, പേജിന്റെ ഏറ്റവും താഴെ മുന്നറിയിപ്പുകൾ അവഗണിച്ച് അപ്‍ലോഡ് ചെയ്യുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഫയൽ അപ്ലോഡ് ചെയ്തിട്ടും Masterplan PDF File ലിങ്ക് ചുവന്നു കാണപ്പെടുന്നുവെങ്കിലും മറ്റ് സാങ്കേതിക പ്രയാസം ഇണ്ടെങ്കിലും സ്കൂൾകോഡ്, File name, വിവരം അയക്കുന്നയാളഉടെ പേര് എന്നിവ സഹിതം 7012037067 ൽ വിശദമായ വാട്സ്ആപ് മെസേജ് നൽകുക. Phone call, Audio message എന്നിവ സ്വീകരിക്കുവാൻ സാധിക്കില്ല.
- --- Schoolwikihelpdesk (സംവാദം) 23:38, 1 ജൂലൈ 2025 (IST)
മാസ്റ്റർപ്ലാൻ - ഹൈസ്കൂൾ
(ചുവന്ന ലിങ്ക് ഫയൽ ചേർക്കാത്തതിനെ സൂചിപ്പിക്കുന്നു)