ജി യു പി എസ് കണിയാമ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(15244 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കണിയാമ്പറ്റ
വിലാസം
കണിയാമ്പറ്റ

കണിയാമ്പറ്റ
,
കണിയാമ്പറ്റ പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ04936 286119
ഇമെയിൽgupskbta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15244 (സമേതം)
യുഡൈസ് കോഡ്32030300201
വിക്കിഡാറ്റQ64522312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കണിയാമ്പറ്റ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ415
പെൺകുട്ടികൾ424
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ജി ഷൈലജ
പി.ടി.എ. പ്രസിഡണ്ട്ജംഷീ‍൪ കാളങ്ങാടൻ
എം.പി.ടി.എ. പ്രസിഡണ്ട്സവിത
അവസാനം തിരുത്തിയത്
06-12-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കണിയാമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കണിയാമ്പറ്റ . ഇവിടെ 415 ആൺ കുട്ടികളും 424 പെൺകുട്ടികളും അടക്കം 839 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.കൂടാതെ എൽ കെ ജി ,യു കെ ജി ക്ലാസുകളും പ്രവർത്തിക്കുന്നു.

ചരിത്രം

വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കണിയാമ്പറ്റ വില്ലേജിലാണ് ജില്ലയിലെ ആദ്യകാല പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ജി യു പി എസ് കണിയാമ്പറ്റ സ്ഥിതി ചെയ്യുന്നത്.1902 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നിലവിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 26 ക്ലാസ്സ് മുറികളുണ്ട്.

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ദേവയാനി 1998-1999
2 കുറുപ്പ് 1999-2001
3 പൊന്നമ്മ 2001-2002
4 ജമാലുദ്ദീൻ 2002-2006
5 ഓമന സി 2006-2008
6 ശങ്കരനാരായണൻ 2008-2010
7 ബേബി സെബാസ്റ്റ്യൻ 2010-2014
8 ടി ടി ചിന്നമ്മ 2014-2019
9 ശ്രീലത വി 2019-2021
10 സുരേഷ് കുമാ൪ എം.വി

നിലവിലെ അദ്ധ്യാപക‍‍ർ

ഹെഡ്മാസ്റ്റർ ഉൾപ്പെടെ 35 അദ്ധ്യാപക‍‍രും ഒരു ഓഫീസ് അറ്റൻഡന്റും ഈ വിദ്യാലയത്തിൽ ജോലി ചെയ്തു വരുന്നു.
ക്രമ നമ്പർ പേര് തസ്തിക ക്ലാസ് വിഷയം
2 ജിഷ സി എം യു.പി.എസ്. ടി 6 ഇംഗ്ലീഷ്
3 സോജ ഫ്രാൻസിസ് യു.പി.എസ്. ടി 6 ഗണിതം
4 ശ്രീജിത്ത് ജെ എസ് യു.പി.എസ്. ടി 5 ഗണിതം
5 റഹിയാനത്ത് കെ എ യു.പി.എസ്. ടി 7 സാമൂഹ്യശാസ്ത്രം
6 ജനീഫ് ജെയിംസ് യു.പി.എസ്. ടി 7 സാമൂഹ്യശാസ്ത്രം
7 ബിജിത കെ ജി യു.പി.എസ്. ടി 7 മലയാളം
8 സാബിത കെ .ടി യു.പി.എസ് .ടി 5 സാമൂഹ്യശാസ്ത്രം
9 വിജയലക്ഷ്മി സി കെ ജൂനിയർ ലാംഗ്വേജ് 5,6 ഹിന്ദി
11 സാജിത കെ എം എൽ പി എസ് ടി 2
12 റെയ്ച്ചൽ പിജെ എൽ പി എസ് ടി 2
13 റോഷ്നി കുര്യൻ എൽ പി എസ് ടി 2
16 ഷൈലജ കെ ജി എൽ പിഎസ് ടി 4
15 ഭാനുമോൾ പി എം എൽ പി എസ് ടി 1
18 സാജിത സി പി ജൂനിയ‍‍‍‍ർ ലാംഗ്വേജ് 5,6,7 ഉറുദു
20 അമൽനാഥ് സി പി എൽ പിഎസ് ടി 4
21 അബ്ദുൾ ഗഫൂർ എം ജൂനിയ‍‍‍‍ർ ലാംഗ്വേജ് എൽ പി അറബി
22 അബ്ദുൾ റസാഖ് വെളുത്തേടത്ത് ജൂനിയ‍‍‍‍ർ ലാംഗ്വേജ് എൽ പി അറബി
23 സാലി മാത്യു എൽ പിഎസ് ടി 3
24 ജെസ്ന എൻ എൽ പിഎസ് ടി 3
25 സുഷമ പി എസ് എൽ പിഎസ് ടി 1
26 ബിനിത ജോസ് യു.പി.എസ്. ടി 5 ഗണിതം
27 ലോയി‍ഡ് എസ് ബേസിൽ ജൂനിയ‍‍‍‍ർ ലാംഗ്വേജ് 5,6,7 അറബി
28 വൽസ വി യു എൽ പിഎസ് ടി 1
29 മിൽ‍‍‍ഡ ജോസ് യു.പി.എസ്. ടി 7 അടിസ്ഥാന ശാസ്ത്രം
30 ശ്രീജ പി ബി എൽ പി എസ് ടി 3
31 ഷിന്റോ തോമസ് സ്‌പെഷ്യൽ അദ്ധ്യാപകൻ കായികം
32 റസീന എം പി സ്‌പെഷ്യൽ അദ്ധ്യാപിക പ്രവർത്തി പരിചയം
34 രംജീഷ മെന്റർ ടീച്ചർ 1
35 ജൂലിയ വി ജോൺ ഓഫീസ് അറ്റൻന്റന്റ്

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ അമർത്തുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ കണിയാമ്പറ്റ യു പി സ്കൂൾ വിവിധ മേഖലകളിൽ ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ


മികവുകൾ പത്രവാർത്തകളിലൂടെ

കൂടുതൽ വാർത്തകൾ വായിക്കാം

സർഗവിദ്യാലയം - വിജ്ഞാനസഭ

വിദ്യാർത്ഥികളിൽ പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്തുന്നതിന് ഭാഷാപരവും നേതൃപാടവവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സർഗവിദ്യാലയ പ്രവർത്തനമാണ് വിജ്ഞാന സഭ.സ്കൂൾ പാർലമെന്റാണ് വിജ്ഞാന സഭയിലെ പ്രധാനപ്പെട്ട ഒരു പ്രവർത്തനം.കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പള്ളിയറ രാമൻ
  2. ബഹു.എം.എൽ.എ ശ്രീ സി.കെ.ശശീന്ദ്രൻ
  3. ശ്രീ എം.പി.വീരേന്ദ്രകുമാർ

വഴികാട്ടി

  • കണിയാമ്പറ്റ ബസ് സ്റ്റാന്റിൽ നിന്നും 30 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കണിയാമ്പറ്റ&oldid=2618061" എന്ന താളിൽനിന്ന് ശേഖരിച്ചത്