എസ് ഡി എം എൽ പി എസ് കൽപ്പറ്റ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
എസ് ഡി എം എൽ പി എസ് കൽപ്പറ്റ | |
---|---|
![]() | |
വിലാസം | |
കല്പറ്റ കല്പറ്റ , കല്പറ്റ നോർത്ത് പി.ഒ. , 673122 | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഇമെയിൽ | sdmlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15203 (സമേതം) |
യുഡൈസ് കോഡ് | 32030300105 |
വിക്കിഡാറ്റ | Q64522786 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി കൽപ്പറ്റ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 138 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ പി കെ |
പി.ടി.എ. പ്രസിഡണ്ട് | വിനീത്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫഹീമത്ത് സി എം |
അവസാനം തിരുത്തിയത് | |
01-07-2022 | Vaishukreji |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് ഡി എം എൽ പി സ്കൂൾ കൽപ്പറ്റ . 2021-2022 അധ്യയന വർഷത്തിൽ ഇവിടെ 183 ആൺ കുട്ടികളും 152പെൺകുട്ടികളും അടക്കം 335 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ് 1966 ൽ എസ് ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.കൂടുതൽ അറിയാൻ
സ്കൂൾ മാനേജ്മെന്റ്
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാൻ എന്ന നിലയിൽ സ്ഥാപക മാനേജർ ശ്രീ എം കെ ജിനചന്ദ്രൻ വയനാടിന് ചെയ്ത ഏറ്റവും മഹത്തരമായ സംഭാവനയാണ് എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളും എസ് ഡി എം എൽ പി സ്കൂളും .വയനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു നിയമസഭയിൽ എത്തിയ അദ്ദേഹം നാടിൻറെ സാംസ്‌കാരിക പിന്നോക്കാവസ്ഥയിൽ വ്യാകുലപ്പെട്ടു .വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശവാസികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പോലും അപ്രാപ്യമായ ഘട്ടത്തിലാണ് സാമൂഹ്യസേവനം മാത്രം ലക്ഷ്യമാക്കി അദ്ദേഹം ഈ വിദ്യാലയങ്ങൾ സ്ഥാപിച്ചത് .
സ്ഥാപക മാനേജർ ആയ ശ്രീ എം കെ ജിനചന്ദ്രൻറെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ മൂത്ത പുത്രനായ ശ്രീ എം ജെ കൃഷ്ണമോഹൻ സ്കൂളിൻറെ ഭരണചുമതല ഏറ്റെടുക്കുകയും ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയ കാലയളവിൽ തന്നെ തുടക്കം കുറിക്കുകയും ചെയ്തു. കൃഷ്ണമോഹൻറെ അകാല വിയോഗത്തെ തുടർന്ന് ശ്രീ എം ജെ വിജയപത്മൻ സ്കൂളിൻറെ സാരഥ്യം ഏറ്റെടുക്കുകയും ഇതിൻറെ സർവതോന്മുഖമായ വളർച്ചയ്ക്ക് നിർലോഭമായ സഹകരണങ്ങൾ ഇന്നും നൽകി വരികയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
വയനാട് ജില്ലാ ആസ്ഥാനമായ കല്പറ്റയിൽ സിവിൽ സ്റ്റേഷനു സമീപത്ത് ദേശീയ പാത 212 നരികിലായാണ് എസ് ഡി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . . . . . . വിശദാംശങ്ങളിലേക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- നേർക്കാഴ്ച
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- സ്കൗട്ട് & ഗൈഡ്സ്
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | |||
---|---|---|---|---|
1 | കെ ഡി രാജപ്പൻ | 1966 | 1993 | |
2 | സി ശങ്കരൻ നായർ | 1993 | 1993 | |
3 | എൻ സുഭദ്ര | 1993 | 1996 | |
4 | എം നാരായണി മാരസ്യാർ | 1996 | 2000 | |
5 | ടി കെ ചന്ദ്രൻ | 2000 | 2001 | |
6 | പി ലീലാവതി | 2001 | 2003 | |
7 | ബാലാംബിക എം പി | 2003 | 2017 | |
8 | ഗിരിനാഥൻ പി ആർ | 2017 | 2020 |
നേട്ടങ്ങൾ
പാഠ്യ പാഠ്യേതര മേഖലകളിൽ ഒട്ടേറെ നേട്ടങ്ങൾ സ്കൂൾ കൈ വരിച്ചിട്ടുണ്ട്
- എൽ എസ് എസ് - മുൻ വർഷം 9 കുട്ടികൾക്ക് ലഭിച്ചു
- കഴിഞ്ഞ 2 വർഷങ്ങളിലും ഉപജില്ലാ കലാ മേളയിൽ ഓവറോൾ ചാമ്പ്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
Loading map...
- വയനാട് സിവിൽ സ്റ്റേഷനിൽ നിന്നും കല്പറ്റ ടൗണിൻ്റെ ഭാഗത്തേക്ക് 500 മീറ്റർ അകലത്തിൽ ദേശീയ പാത 212 ന് വശത്തായി സ്ഥിതി ചെയ്യുന്നു
- കല്പറ്റ പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും ബത്തേരി ഭാഗത്തേക്ക് 2.7 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത 212 ന് വശത്തായി സ്ഥിതി ചെയ്യുന്നു
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15203
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ