എസ് ഡി എം എൽ പി എസ് കൽപ്പറ്റ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധങ്ങളായ ഉപജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിലെ പങ്കാളിത്തവും നേടിയ സമ്മാനങ്ങളും മാത്രമാണ് അംഗീകാരങ്ങളായി എടുത്തു കാണിക്കുവാൻ സ്കൂളിനു സാധിക്കൂ. അതോടോപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളലങ്കരിക്കുന്ന പൂർവ്വ വിദ്യാർഥികളും സ്കൂളിൻ്റെ അഭിമാനമായി നില കൊള്ളുന്നു