ശാസ്ത്രാവബോധം വളർത്തുന്നതിനും പ്രവർത്തനാധിഷ്ഠിതമായ പ്രക്രിയകളിലൂടെ അറിവ് നേടുന്നതിനുമാവശ്യമായ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സ്കൂൾ തല ശാസ്ത്രമേള,പരീക്ഷണ കളരികൾ, പ്രകൃതി നടത്തം, ശാസ്ത്രാവബോധ ക്ലാസുകൾ, വാന നിരീക്ഷണം തുടങ്ങി വിവിധങ്ങളായ പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നു