ജി എൽ പി എസ് തെങ്ങുമുണ്ട
(15220 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് തെങ്ങുമുണ്ട | |
---|---|
വിലാസം | |
തെങ്ങുംമുണ്ട പടിഞ്ഞാറത്തറ , പടിഞ്ഞാറത്തറ പി.ഒ. , 673575 , വയനാട് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 04936 274455 |
ഇമെയിൽ | thengumundaglpshm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15220 (സമേതം) |
യുഡൈസ് കോഡ് | 32030300605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പടിഞ്ഞാറത്തറ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസ്സി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മമ്മുട്ടി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ ഉപജില്ലയിൽ പടിഞ്ഞാറത്തറ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് തെങ്ങുമുണ്ട . ഇവിടെ 43 ആൺ കുട്ടികളും 36 പെൺകുട്ടികളും അടക്കം 79 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്യിൽ തെങ്ങുമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് തെങ്ങുമുണ്ട.
ഭൗതികസൗകര്യങ്ങൾ
- 80cent സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലശാസ്ത്ര കോൺഗ്രസ്സ്.
അധ്യാപകർ
ക്രമ നമ്പർ | പേര് | മൊബൈൽ നമ്പർ | തസ്തിക |
1 | ജസ്സി തോമസ് | 8921488930 | ഹെഡ് മിസ്ട്രസ് |
2 | ബിന്ദു കെ പി | 7902627384 | സീനിയർ അസിസ്ററൻറ് |
3 | അബ്ദുൾ നിസാർ പി | 9605686265 | അറബിക് ടീച്ചർ |
4 | ശ്രുതി കൃഷ്ണൻ കെ കെ | 7909209331 | എൽ പി എസ് ടി |
5 | ശ്രീല എസ് നായർ | 9447500442 | എൽ പി എസ് ടി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
റഷീദ ഐ എഛ്
സുരേശ് പി കെ
രവീന്ദ്രൻ മാസ്ററർ
ഗ്രേസി
ഡെയ്സി
താഹിർ പിസി
ദീപ കുര്യക്കോസ്
ശാക്കിർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം ടി വ്ളോഗ് മുജീബ് മാസ്ററർ
ചിത്രശാല
വഴികാട്ടി
പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിൽനിന്നും വാരാമ്പററ റോഡിൽ 2 കി.മി അകലെ
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15220
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ