സഹായം Reading Problems? Click here


ഗവ. എച്ച് എസ് കുപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
(15082 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എച്ച് എസ് കുപ്പാടി
15082.jpg
വിലാസം
കുപ്പാടി പി.ഒ.
സുൽത്താൻ ബത്തേരി

കുപ്പാടി
,
673592
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ04936 220720
ഇമെയിൽhmghskuppadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്'''15082''' (15082 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലസുൽത്താൻ ബത്തേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം346
പെൺകുട്ടികളുടെ എണ്ണം373
വിദ്യാർത്ഥികളുടെ എണ്ണം719
അദ്ധ്യാപകരുടെ എണ്ണം39
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയരാജ് .എം.
അവസാനം തിരുത്തിയത്
30-08-201915082


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ.

ഭൗതികസൗകര്യങ്ങൾ

 • കെട്ടിടം, ക്ലാസ്സ് റൂം 9
 • കമ്പ്യൂട്ടർ ലാബ് -1
 • കമ്പ്യൂട്ടറുകളുടെ എണ്ണം 8
 • പ്രൊജക്ടർ 10
 • ലാപ്പ് ടോപ് 10
 • വൈറ്റ് ബോർഡ് 1
 • സ്മാർട്ട് റൂം 1
 • ലൈബ്രറി 1
 • ലാബ് 1
 • അടുക്കള 1
 • ടോയ് ലറ്റ്=2, ബ്ലോക്ക്=
 • കിണർ 1
 • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

കൺവീനർ മേഘ കെ. എം ഹൃദയപൂർവ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

കൺവീനർ മേഘ കെ. എം ഹൃദയപൂർവ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം

ലീഗൽ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : വി.ഡി.ജോർജ് (ഹെഡ്മാസ്റ്റർ ഇൻ ചാർജ്) 2-6-2011 മുതൽ 5-6-2012 സുനിത വി.കെ 6-6-2011 മുതൽ 19-10-2011 (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)

മുഹമ്മദ് കെ 20-10-2012 മുതൽ 10-6-2013

മേഴ്സി സെബാസ്റ്റ്യൻ 19-7- 2013 മുതൽ 30/4/2018 വരെ

               == നേട്ടങ്ങൾ ==
             = =എസ്.എസ്.എൽ.സി. ഫലം==
                   =2012- 13 ൽ 100 %=
                  = 2013 -14 ൽ 98% =
                   =2014 -15 ൽ 100 %=
                   = 2015 -16 ൽ 98 % ,  FULL A+ 2,  ( പ്രവ്ദ പി. പ്രിൻസ് & ദ്രുപദ് ഗൗതം)
                   =2016 -17 ൽ  97%
                   =2017-18 ൽ  88 %   Full A+ യദുകൃഷ്ണ വി
                   = 2018-19 ൽ  87%   Full A+ 2, അർച്ചന ബി., ശ്രേയ ദേവസ്സ്യ
      == മികച്ച പി.റ്റി.എയ്ക്കുള്ള അവാർഡ് : 2013-14 ൽ ലഭിച്ചു.==
  റീന പി. 31/7/2018 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • എ യു രതീഷ് കുമാർ ,എഡിറ്റർ സഫാരി ചാനൽ
 • ദ്രുപദ് ഗൗതം ,യുവ കവി

വഴികാട്ടി

==


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കുപ്പാടി&oldid=653861" എന്ന താളിൽനിന്ന് ശേഖരിച്ചത്