ഗവ. എച്ച് എസ് കുപ്പാടി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗത്തിൽ ഏകദേശം 500 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട് . ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതൽ ആശ്രയിക്കുന്ന സ്കൂളാണ് കുപ്പാടി. അതിനാൽ ഇത്തരം കുട്ടികളെ പൊതു സമൂഹത്തിൻറെ മുമ്പിൽ എത്തിക്കുന്നതിന് വേണ്ടി പ്രൈമറി ക്ലാസ്സുകളിൽ വെച്ച് തന്നെ അവർക്ക് ആവശ്യമായ, അവരോട് ചേർന്ന് നിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരുന്നു.( തിങ്കവന്ത് )