സഹായം Reading Problems? Click here


ജി എൽ പി എസ് കരിമ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(15437 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് കരിമ്പിൽ
KARIMBIL LPSCHOOL.jpg
വിലാസം
കരിമ്പിൽ.

കുഞ്ഞോം. പി.ഒ.
,
670731
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04935 235029
ഇമെയിൽgovtlpskarimbil@gmail.com
കോഡുകൾ
സ്കൂൾ കോഡ്15437 (സമേതം)
യുഡൈസ് കോഡ്32030100606
വിക്കിഡാറ്റQ64522689
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൊണ്ടർനാട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫ്രാൻസീസ് സേവ്യർ പി.എ
പി.ടി.എ. പ്രസിഡണ്ട്ഷനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി
അവസാനം തിരുത്തിയത്
15-03-2022AGHOSH.N.M


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കരിമ്പിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കരിമ്പിൽ . ഇവിടെ 26 ആൺ കുട്ടികളും 29 പെൺകുട്ടികളും അടക്കം 55 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി(DPEP) പ്രകാരം 1998ൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 കരിമ്പിൽ പ്രദേശത്ത് ഗവ എൽ പി സ്കൂൾ കരിമ്പിൽ സ്ഥാപിതമായി. കരിമ്പിൽ കമ്മ്യൂണിറ്റി ഹാളിൽ ആയിരുന്നു സ്കൂൾ ആരംഭത്തിൽ പ്രവർത്തിച്ചുവന്നത്. കൂടുതൽ വായിക്കാം.


ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ

കുട്ടികൾക്കുള്ള പാർക്ക്

ജൈവവൈവിധ്യ ഉദ്യാനം

ഓപ്പൺ ഹാൾ

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ

ആവശ്യത്തിന് ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ:

ക്രമ

നമ്പർ

പേര് കാലയളവ്
1 സി ആർ ജയരാജൻ 1998
2 സി സതീശൻ 1999
3 ജോർജ് എം ടി 2000
4 വിജയൻ പികെ 2001
5 ജലാധരൻ 2004
6 ടി പി ത്രേസ്യ 2005
7 വനജാക്ഷി 2006
8 എൻ പി കുര്യൻ 2015
9 ഫ്രാൻസിസ് 2018

നേട്ടങ്ങൾ

2018-2019 മുതൽ 2021-2022 വരെ തുടർച്ചയായ LSSവിജയങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1. അനിത സി ടി

2. ആതിര എ ടി ( ഗവേഷക വിദ്യാർത്ഥികൾ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കരിമ്പിൽ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കരിമ്പിൽ&oldid=1801723" എന്ന താളിൽനിന്ന് ശേഖരിച്ചത്