സഹായം Reading Problems? Click here


നിർമ്മല എച്ച്എസ് തരിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
(15020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Flowers83.gif

നിർമ്മല എച്ച്എസ് തരിയോട്
സ്കൂൾ ചിത്രം
സ്ഥാപിതം 15-06-1983
സ്കൂൾ കോഡ് 15020
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തരിയോട്
സ്കൂൾ വിലാസം തരിയോട് പി.ഒ,
വയനാട്
പിൻ കോഡ് 673575
സ്കൂൾ ഫോൺ 04936 250633
സ്കൂൾ ഇമെയിൽ nhsthariode@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വൈത്തിരി

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 500
പെൺ കുട്ടികളുടെ എണ്ണം 437
വിദ്യാർത്ഥികളുടെ എണ്ണം 937
അദ്ധ്യാപകരുടെ എണ്ണം 30
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ്
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. പൈലി പാറയിൽ
26/ 09/ 2020 ന് Nhsthariode
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

നിര്മല ഹൈസ്കൂളിലേക്ക് സ്വാഗതം

വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമല ഹൈസ്കൂൾ. തരിയോട് ഇടവകയുടെ കീഴിൽ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ കീഴിൽ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ‍് വിദ്യാലയം ആരംഭിച്ചത്. ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടർന്ന് സിസ്റ്റർ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി, ശ്രീമതി. കുഞ്ഞുമോൾ ജോസഫ്, ശ്രീ. കുര്യൻ എം., ശ്രീ. സിറിയക് ഐസക് എന്നിവർ ഈ പദവി വഹിച്ചു. ഇപ്പോൾ ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് ആണ‍് ഹെഡ്മിസ്ട്രസ്.
Hummingbirds.gif

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ആധുനികമായ ഒരു ബാസ്ക്കറ്റ് ബോൾ കോർട്ട് വിദ്യാലയത്തിനുണ്ട്. ഏകദേശം ഇരുപതോളം കമ്പ്യട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

സ്‌കൂൾ പാർലമെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

Jafsal.jpeg സ്കൗട്ട് & ഗൈഡ്സ്.
Jafsal.jpeg ജൂനിയർ റെഡ് ക്രോസ്
Jafsal.jpeg കുട്ടികളുടെ സഞ്ചയിക.
Jafsal.jpeg വിദ്യാരംഗം കലാ സാഹിത്യ വേദി.
Jafsal.jpeg ക്ലബ്ബ് പ്രവർത്തനങ്ങള്‍.
Jafsal.jpeg നേർക്കാഴ്ച.


ദിന പത്രങ്ങൾ
Paper.jpgമലയാള മനോരമ
Paper.jpgമാത്രുഭൂമി
Paper.jpgദീപിക
Paper.jpgമംഗളം

മാനേജ്മെന്റ്

തരിയോട് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. ജയിംസ് കുന്നത്തേട്ട് ആണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്റർ 1983-1985
സിസ്റ്റർ കെ.ടി. മേരി 1985-2002
ശ്രീ. കെ.എ.ഐസക് 2002-2003
ശ്രീ.സി.യു.മത്തായി 2003-2006
ശ്രീമതി. കുഞ്ഞുമോൾ ജോസഫ് 2006-2011
ശ്രീ. കുര്യൻ എം. 2011-2014
ശ്രീ. സിറിയക് ഐസക്. 2014-2017
ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് 2017-

SSLCവിജയശതമാനം

വര്ഷം പരീക്ഷ എഴുതിയവര് വിജയിച്ചവര് വിജയ ശതമാനം
1985 25 25 100
1986 96.43
1987 81.63
1988 80
1989 68.75
1990 75.36
1991 84.2
1992 95.03
1993 82.80
1994 71.80
1995 81.46
1996 77.78
1997 203 74.63
1998 200 90.5
1999 200 94
2000 196 93.4
2001 215 86.9
2002 234 96.43
2003 272 98.2
2004 252 97.2
2005 243 213 85
2006 235 226 96.2
2007 271 270 99.63
2008 257 254 98.44
2009 239 237 99.16
2010 276 276 100

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിനിൽ -സംഗീതസംവിധായകൻ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=നിർമ്മല_എച്ച്എസ്_തരിയോട്&oldid=1013784" എന്ന താളിൽനിന്നു ശേഖരിച്ചത്