നിർമ്മല എച്ച്എസ് തരിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
നിർമ്മല എച്ച്എസ് തരിയോട്
വിലാസം
തരിയോട്

തരിയോട് പി.ഒ.
,
673575
,
വയനാട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04936 250633
ഇമെയിൽnhsthariode@gmail.com
കോഡുകൾ
സ്കൂൾ കോഡ്15020 (സമേതം)
യുഡൈസ് കോഡ്32030300802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തരിയോട്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ502
പെൺകുട്ടികൾ477
ആകെ വിദ്യാർത്ഥികൾ979
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോബി മാനുവൽ
പി.ടി.എ. പ്രസിഡണ്ട്റോബർട്ട് ടി ജെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ ആന്റണി
അവസാനം തിരുത്തിയത്
18-06-2025Nhsthariode
ക്ലബ്ബുകൾ
പ്രോജക്ടുകൾ




വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമല ഹൈസ്കൂൾ. തരിയോട് ഇടവകയുടെ കീഴിൽ 1983-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തരിയോട് ഇടവകയുടെ കീഴിൽ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ‍് വിദ്യാലയം ആരംഭിച്ചത്. ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. തുടർന്ന് സിസ്റ്റർ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി, ശ്രീമതി. കുഞ്ഞുമോൾ ജോസഫ്, ശ്രീ. കുര്യൻ എം., ശ്രീ. സിറിയക് ഐസക്, ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് , ശ്രീമതി ബീന വി വള്ളോപ്പിള്ളി എന്നിവർ ഈ പദവി വഹിച്ചു. 2021 മുതൽ ശ്രീ. ജോബി മാനുവൽ ആണ് ഹെഡ്മാസ്റ്റർ.
പ്രമാണം:Hummingbirds.gif

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 ക്ലാസ് മുറികളുള്ള പുതിയ 3 നില കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. 43 ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ഏകദേശം 60 കമ്പ്യട്ടറുകളുണ്ട്. 27 മുറികൾ സ്മാർട്ട് ക്ലാസ് മുറികളാണ്. 8 സ്കൂൾ ബസുകളുണ്ട്. 5 കെ വി യുള്ള സോളാർ പാനൽ സിസ്റ്റം നിലവിലുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

സ്‌കൂൾ പാർലമെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്.
ജൂനിയർ റെഡ് ക്രോസ്
കുട്ടികളുടെ സഞ്ചയിക.
വിദ്യാരംഗം കലാ സാഹിത്യ വേദി.
എൻ സി സി
എസ് പി സി

ലിറ്റിൽ കൈറ്റ്സ്



മാനേജ്മെന്റ്

തരിയോട് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം. ഫാ. തോമസ് പ്ലാശനാൽ ആണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ. ഏ.എസ്. ജോർജ്ജ് മാസ്റ്റർ 1983-1985
സിസ്റ്റർ കെ.ടി. മേരി 1985-2002
ശ്രീ. കെ.എ.ഐസക് 2002-2003
ശ്രീ.സി.യു.മത്തായി 2003-2006
ശ്രീമതി. കുഞ്ഞുമോൾ ജോസഫ് 2006-2011
ശ്രീ. കുര്യൻ എം. 2011-2014
ശ്രീ. സിറിയക് ഐസക്. 2014-2017
ശ്രീമതി. ഗ്ലാഡിസ് ജോർജ്ജ് 2017-2020
ശ്രീമതി ബീന വി വള്ളോപ്പിള്ളി 2020-2021
ശ്രീ. ജോബി മാനുവൽ 2021-

SSLCവിജയശതമാനം

വര്ഷം പരീക്ഷ എഴുതിയവര് വിജയിച്ചവര് വിജയ ശതമാനം
1985 25 25 100
1986 96.43
1987 81.63
1988 80
1989 68.75
1990 75.36
1991 84.2
1992 95.03
1993 82.80
1994 71.80
1995 81.46
1996 77.78
1997 203 74.63
1998 200 90.5
1999 200 94
2000 196 93.4
2001 215 86.9
2002 234 96.43
2003 272 98.2
2004 252 97.2
2005 243 213 85
2006 235 226 96.2
2007 271 270 99.63
2008 257 254 98.44
2009 239 237 99.16
2010 276 276 100
2011 275 273 99.27
2012 279 279 100.00
2013 331 329 99.40
2014 274 269 98.18
2015 323 323 100.00
2016 334 334 100.00
2017 331 330 99.70
2018 294 294 100.00
2019 349 349 100.00
2020 352 348 98.86
2021 314 314 100.00
2022 364 364 100.00
2023 330 330 100.00
2024 274 273 99.96
2025 319 319 100

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീധന്യ സുരേഷ് - ഐ എ എസ്

2. റിനിൽ -സംഗീതസംവിധായകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=നിർമ്മല_എച്ച്എസ്_തരിയോട്&oldid=2709538" എന്ന താളിൽനിന്ന് ശേഖരിച്ചത്