സെന്റ് ജോർജ് പബ്ലിക് സ്കൂൾ കണിയാമ്പറ്റ
(15262 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കണിയാമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോർജ് പബ്ലിക് സ്കൂൾ കണിയാമ്പറ്റ. ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 4 ഡിവിഷൻ ഉണ്ട്. 70 ആൺ കുട്ടികളും 65 പെൺകുട്ടികളും അടക്കം 135 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണിയാമ്പറ്റ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Loading map...