സെന്റ് ആന്റണീസ് യു പി എസ് കോട്ടത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ആന്റണീസ് യു പി എസ് കോട്ടത്തറ
15257 schoolphoto.jpeg
വിലാസം
കോട്ടത്തറ

കോട്ടത്തറ
,
മാടക്കുന്ന് പി.ഒ.
,
673122
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04936 251725
ഇമെയിൽsaupsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്15257 (സമേതം)
യുഡൈസ് കോഡ്32030030904
വിക്കിഡാറ്റQ64522427
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വേങ്ങപ്പള്ളി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ52
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി ജോസ് വി
പി.ടി.എ. പ്രസിഡണ്ട്ജിമ്സൻ ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്Reena salu
അവസാനം തിരുത്തിയത്
14-03-202415257


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ മാടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ആന്റണീസ് യു പി എസ് കോട്ടത്തറ . ഇവിടെ 59 ആൺ കുട്ടികളും 50പെൺകുട്ടികളും അടക്കം 109 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

school picture

ചെന്നലോട്,കോട്ടത്തറ പ്രദേശങ്ങളിലെ കുടിയേറ്റക്കാരുടെ മക്കളെ അക്ഷരജ്ഞാനമുളളവരാക്കുന്നതിന്,കോട്ടത്തറ ആസ്ഥാനമാക്കിത്തന്നെ ഒരു സ്കൂൾ ബഹുമാനപ്പെട്ടഹെഡ്രിയാൻ അച്ചനും,നാട്ടുകാരും ചേർന്ന്1957 ൽ ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

*വിശാലമായ എട്ട് ക്ലാസ് മുറികൾ

*കംപ്യൂട്ട‍ർ ലാബ്

*സയ൯സ് ലാബ്

*ലൈബ്രറി

*വിശാലമായ കളിസ്ഥലം

*ടോയ് ലററുകൾ

*പാചകപ്പുര

*പൂന്തോട്ടം

*പച്ചക്കറിത്തോട്ടം

*വളളിക്കുടി‍ൽ‍

*ചുററുമതിൽ

*കിണർ

*സ്കൂൾ പാർക്ക്

*മുറ്റം ഇന്റർലോക്ക് ചെയ്തു

*ക്ലസ് മുറികൾ ടൈൽ ചെയ്തു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് വർഷം
1 കെ.എം.ജോസ‍ഫ് 1998
2 സി.മേരിക്കുട്ടി എ ഡി 2001
3 ജോളി മാത്യു 2002
4 സി.സെലിൻ മാത്യു 2007
5 അബ്രാഹം പി.ജെ 2009
6 സി.മേരി ജോർജ്ജ് 2010
7 ജോൺസൺ എൻ യു 2011
8 ത്രേസ്യാമ്മ ജോ‍ർ‍ജ്ജ് 2014
9 ബെന്നി ആൻ്‍റണി 2019
10 ജിജി ജോസ് വി 2022

നേട്ടങ്ങൾ  : 2022 ഫെബ്രുവരിയിൽ നടന്ന അക്ഷരമുററം ക്വിസ് മൽസരത്തിൽ ഐഷൽ രാജ് എസ്( ക്ലാസ്- 6 )വൈത്തിരി സബ് ജില്ലയിൽ ഒന്നാം സ്ഥാനവും,ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.‍2020-21 വ‍ർഷത്തിൽ ഡോണ സെബാസ് ററ്യ‍ൻ യു എസ് എസ് നേടി.2021-22 വർഷത്തിൽ ആരതി വിജയൻ,വിഷ്ണു കെ വി,ആദർശൻ കെ എം ,ഐഷൽരാജ് എന്നിവർ സംസ്ക്ൃത സ്കോളർഷിപ്പ് നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. Saji Kuriyakose prof, & director SENS INSTITUTEVOF MANAGEMENT

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാടക്കുന്ന് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

Loading map...