എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് [1]ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കുന്നമ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി .
| എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി | |
|---|---|
| വിലാസം | |
കുന്നമ്പറ്റ കുന്നമ്പറ്റ പി.ഒ. , 673123 , വയനാട് ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഇമെയിൽ | salpskottappadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15216 (സമേതം) |
| യുഡൈസ് കോഡ് | 32030300408 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | വൈത്തിരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മേപ്പാടി |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 54 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കൃഷ്ണ പ്രകാശ് എൻ |
| പി.ടി.എ. പ്രസിഡണ്ട് | സതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
| അവസാനം തിരുത്തിയത് | |
| 15-06-2025 | Shijithamr |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വൈത്തിരി താലൂക്കിൽ മേപ്പാടി പഞ്ചായത്തിൽ കോട്ടപ്പടി വില്ലേജിലാണ് കുന്നമ്പറ്റ എന്ന സ്ഥലം. ചെമ്പ്രമലയുടേയും മണിക്കുന്നുമലയുടേയും താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദര ഗ്രാമമാണ് കുന്നമ്പറ്റ.മേപ്പാടി പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ സിത്താറംവയൽ, മൂപ്പൻകുന്ന്, എട്ടാംനമ്പർ വയൽ, ഒൻപതാം വയൽ, പതിനൊന്നാം വയൽ, എന്നീ ചെറു പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കുന്നമ്പറ്റ. കുടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീപ്രൈമറി ഉൾപ്പെടെ അഞ്ചു ക്ലാസ്സ് മുറികളാണ് ഉള്ളത്.
വിശാലമായ കളിസ്ഥലം
സ്കൂൾ തല പ്രവർത്തനങ്ങൾ
കുട്ടികളുടെ അക്കാദമിക, ശാരീരിക മാനസിക വികാസങ്ങൾക്ക് ഉതകുന്ന പ്രവർത്തനങ്ങൾ നൽകുന്നുണ്ട്.കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്.
- സീഡ് ക്ലബ്
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പേര് | വർഷം |
|---|---|---|
| 1 | വേലായുധൻ മാസ്റ്റർ | |
| 2 | ആലപുരം ശ്രീധരൻ മാസ്റ്റർ | |
| 3 | ഡാനിയമ്മ ടീച്ചർ | |
| 4 | ത്രേസ്യ ടീച്ചർ | |
| 5 | ലക്ഷമണൻ മാസ്റ്റർ | |
| 6 | ശാന്തകുമാരി ടീച്ചർ | |
| 7 | വിജയലക്ഷമി ടീച്ചർ |
നേട്ടങ്ങൾ
- നല്ല അക്കാദമിക നിലവാരം കുടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അജ്മൽ സാജിദ്
- അരുൺ ദേവ്
- അതുല്യ
- ഷംസുദ്ധീൻ
അദ്ധ്യാപകർ
വഴികാട്ടി
Kunnambetta ബസ് സ്റ്റാന്റിൽനിന്നും 1/2 കി.മി അകലം.