എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് , പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വീട്ടിലൊരു പച്ചക്കറിത്തോട്ടം ‍‍‍‍ഞാൻ നട്ട മരം എന്നിവ അതിൽ ചിലതാണ്