എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ് | |
---|---|
വിലാസം | |
കാപ്പിസെറ്റ് ചെറ്റപ്പാലം പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 27 - 05 - 27/05/1982 |
വിവരങ്ങൾ | |
ഇമെയിൽ | snalpskappiset@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15341 (സമേതം) |
യുഡൈസ് കോഡ് | 32030200706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്പള്ളി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രമ സി .റ്റി |
പി.ടി.എ. പ്രസിഡണ്ട് | രേഖ അരുൺ |
എം.പി.ടി.എ. പ്രസിഡണ്ട് | അനീഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കാപ്പിസെറ്റ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് കാപ്പിസെറ്റ് . ഇവിടെ 33 ആൺ കുട്ടികളും 35പെൺകുട്ടികളും അടക്കം 68 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട് ജില്ലയിൽ പുൽപ്പള്ളി പഞ്ചായത്ത് പത്താം വാർഡിയലെ ഏക വിദ്യാലയമാണ് ഇത്. സർക്കാർ ഉത്തരവ് 76/82 dt 27-05-1982 പ്രകാരം 1982 ജൂൺ മാസം കാപ്പിസെറ്റ് SNDP ശാഖയുടെ കീഴിൽ ഈ സ്ഥാപനം ആരംഭിച്ചു. തുടക്കത്തിൽ 8 അധ്യാപകരും 98 വിദ്യാര്ത്ഥി കളും ഉണ്ടായിരുന്നു. കുട്ടികളുടെ അഭാവം മൂലം ഇന്ന് നാല് ഡിവിഷനുകളും നാല് അധ്യാപകരുമായി നിലനിൽക്കുന്നു.ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 68 കുട്ടികളാണ് ഈ വർഷം ഉള്ളത്.20 കുട്ടികൾ പഠിക്കുന്ന ഒരു നേഴ്സറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
1.45 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം എട്ട് ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുശീലദേവി കെ 2009
- തോമസ് എ ജെ 2011
- ഉഷാരത്നം വി സി 2014
നിലവിലുള്ളവർ
ഗിരിജ കെ കെ ഹെഡ് മാസ്റ്റർ 1985 ഷൈല എൻ എസ് എൽ പി എസ് എ 1985 രമ സി റ്റി എൽ പി എസ് എ 1993 ജ്യോതിഷ് കെ ജോൺ എൽ പി എസ് എ 2016
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാപ്പിസെറ്റ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15341
- 27/05/1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ