ഗവ. റ്റി എച്ച് എസ് എസ് എടത്തന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. റ്റി എച്ച് എസ് എസ് എടത്തന
വിലാസം
എടത്തന

പോരൂർവയനാട് പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04935 299878
ഇമെയിൽhmgthsedathana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15064 (സമേതം)
എച്ച് എസ് എസ് കോഡ്12061
യുഡൈസ് കോഡ്32030101104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ255
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ26
പെൺകുട്ടികൾ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ് മാത്യു
പ്രധാന അദ്ധ്യാപകൻഷാജു എം.കെ
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷണൻ ഇ.എ
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ ഭാസ്ക്കരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നു.ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ.

ചരിത്രം

പിന്നിട്ട വഴികൾ

വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.(മൾട്ടി പർപ്പസ് സ്റ്റേഡിയം,)മനോഹരമായ ഊട്ടുപുര.

ഹൈസ്കൂളിനും, പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അധ്യാപകരുടെ ചുമതലകൾ

ചിത്രശാല

അദ്ധ്യാപകർ

ക്രമനം പേര് ഫോൺ നം ഫോട്ടോ
1 ജോസ് മാത്യു (പ്രിൻസിപ്പൽ) 9447537251
2 ഷാജു എം.കെ(പ്രഥമാധ്യാപകൻ) 9847396796
3 സരിത സി.ജി(മലയാളം അദ്ധ്യാപിക) 8113931991
4 സൗമ്യ പി കെ (ഹിന്ദി അദ്ധ്യാപിക)
5 സിനി കെ.കെ (സാമൂഹ്യശാസ്ത്രം )
6 മായാകുമാരി കെ എസ് (ബയോളജി)
7 ജിൻസി കുര്യൻ (ഗണിതം)
8 ഗീത എം.ബി (പ്രൈമറി വിഭാഗം)
9 ഖമറുന്നിസ പി (പ്രൈമറി വിഭാഗം)
10 കൃഷ്ണകുമാർ (പ്രൈമറി വിഭാഗം)
11 ഫ്രാൻസിസ് (പ്രൈമറി വിഭാഗം) 9846741129
12 സിന്ധു (പ്രൈമറി വിഭാഗം)
13 സീമ ടി (പ്രൈമറി വിഭാഗം)
14 ദീപ (പ്രൈമറി വിഭാഗം)
15 ഷിജിന എ (ഭൗതികശാസ്ത്രം)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :

ക്രമനം പേര് ഫോൺ നം ഫോട്ടോ
1 വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ 04935 266308
2 ബാലകൃഷ്ണൻ മാസ്റ്റർ
3 ധർമ്മരാജൻ മാസ്റ്റർ
4 രമണി ടീച്ചർ
5 രമാദേവി ടീച്ചർ 9495 536 651
7 സെലിൻ ടീച്ചർ 9349 869 254
8 പ്രകാശൻ മാസ്റ്റർ 9495 229 022
9 മോഹൻ മാസ്റ്റർ
10 പ്രമോദ് മാസ്റ്റർ
11 ലോഹിതാക്ഷൻ മാസ്റ്റർ
12 ബീന വർഗ്ഗീസ് ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

ഡോക്ടർ അമൃത (ആയുർവ്വേദം)

ഡോക്ടർ മായമോൾ

ശ്രീ.സോജൻ. സിവിൽ എൻജിനീയർ.

ശ്രീ.മനോജ്. പോലീസ് ഡിപ്പാർട്ട്മെന്റ്.

വഴികാട്ടി

മാനന്തവാടിയിൽ നിന്ന് 24 കിലോമീറ്റർ ദൂരം. വാളാട് ടൗണിൽനിന്നും 3.5 കി.മീ ദൂരമുണ്ട് എടത്തന സ്കൂളിലേക്ക്.

  • മാനന്തവാടിയിൽ നിന്ന് 24 കി.മി. അകലം


Map