സഹായം Reading Problems? Click here


ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1957
സ്കൂൾ കോഡ് 15016
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വെള്ളമുണ്ട
സ്കൂൾ വിലാസം കട്ടയാട്.പി.ഒ വെള്ളമുണ്ട
പിൻ കോഡ് 670731
സ്കൂൾ ഫോൺ 04935230370
സ്കൂൾ ഇമെയിൽ hmgmhssvellamunda@gmail.com
സ്കൂൾ വെബ് സൈറ്റ് http://gmhssvellamunda.org.in
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല മാനന്തവാടി

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 482
പെൺ കുട്ടികളുടെ എണ്ണം 487
വിദ്യാർത്ഥികളുടെ എണ്ണം 969
അദ്ധ്യാപകരുടെ എണ്ണം 39
പ്രിൻസിപ്പൽ നിർമലദേവി സി കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സുധ പി കെ
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
16/ 11/ 2018 ന് 15016
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ വെള്ളമുണ്ടയിൽ സ്ഥിതിചെയ്യുന്നതും വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.

2018 ജനുവരി യിൽ 37 ക്ളാസ്സുകൾ ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5 ഹൈസ്കൂൾ ക്ളാസ്സുകൾ കൂടി ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പൊതുവിദ്യാഭ്യാസ വകുപ്പ്


''മുൻ സാരഥികൾ'

സർവശ്രീ

ബാലകൃഷ്ണ പിളള --- 1973

തോമസ്സ് ---1975

ശ്രീധരൻ ----1980

എം കെ രാഘവൻ----1985-86

ചാക്കോ

പി എൻ ബാലകൃഷ്ണൻ

ജോസഫ്

തോമസ്

അപ്പുക്കുട്ടൻ

തങ്കമണി

ശങ്കരൻ

എം ചന്ദ്രൻ നായർ (1993--96)

എം വാസുദേവൻ (1998-2001)

വി കെ വിജയൻ (2001--03)

ആലി (2003-05)

കു‍‌‌ഞ്ഞബ്ദുളള (2005-05)

വിപിനചന്ദ്രൻ ( 2005-05)

മേരി ജോസ് ( 2005-12)

ലിസ്സി കെ പി (2012--14)

മുരളീധരൻ (2014--14)

പ്രഭാവതി (2014--2015)

ലൂസി (2015-2015)

മമ്മു എം (2015 --2016)

തങ്കച്ചൻ (2016--2017)


എസ് എസ് എൽ സി 2018

2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി

2018 ൽ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കിയവർ=

അഫ്ഷ ഖാദർ

ഐഡ കെ എബ്രഹാം

അജിസൽ പി

അൽന ജോൺസൺ

ആർദ്ര മരിയ

അശ്വിൻ അഖിലേഷ്

അശ്വിൻകുമാർ

ആയിഷ കെ സി

ദേവ് ന കാർത്തിക

ഫഹദ് ഡാനിഷ്

ഫാത്തിമ ഷൈബ പി

ഫാത്തിമ സിത്താര

ഘനശ്യാം

ജോയൽ കെ ജോർജ്ജ്

മുഹമ്മദ് അർഷാദ്

മുഹമ്മദ് റാഷിദ്

നവീൻ ബാബു

നിമൽ ക്രിസ്റ്റി

നൗഷിദ

റഫാ ഷെറിൻ

റാണി മരിയ

സഈദ എ

സഹൽ എം

സജ്ജയ് സുധാകർ

ഷെബില ഷെറിൻ

ഷഹിൻ ഷിറാസ്

സക്കിയ വിപ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

‍ സർവശ്രീ

ഡോ.ശാന്ത  പി  ററി 

(വയനാടുകാരിയായ ആദ്യ ഗവ. ഡോക്ടർ)

അഡ്വക്കറ്റ് വേണുഗോപാലൻ

(സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ,എസ്സി.എസ്ടി കോടതി വയനാട്)


‍ഡോ. അബ്ദുള്ള മണിമ

( ഫിസിഷ്യൻ, പ്രഭാഷകൻ)

ആതിര വെള്ളമുണ്ട

  (കവയിത്രി )

സി മമ്മുട്ടി

  ( എം എൽ എ )

കെ സി കുഞ്ഞിരാമൻ

      (മുൻ എം എൽ എ )

ഡോ. അസീസ് തരുവണ

  (എഴുത്തുകാരൻ)

ഡോ.അനുമോൾ

 (  ആതുരസേവനം )

ഡോ.റിഷാന

 ( ആതുരസേവനം )

ഡോ. ആയിഷ

( ആതുരസേവനം )

നിർമ്മൽ കൃഷ്ണ

(ശാസ്ത്രജ്ഞൻ ,ഐ എസ് ആർ ഒ)

വി കെ പ്രസാദ്

(ഇൻഡ്യൻ നേവി)


ആലീസ് ഐ പി

(കായികാധ്യാപിക)

ചിത്രശാല

school childrens school childrens school childrens school childrens School Masterplan

വഴികാട്ടി

Loading map...