വെള്ളമുണ്ട ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

എല്ലാ വർഷവും വിദ്യാലയത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കാറുണ്ട്. ഓണത്തോടനുബന്ധിച്ച് വടംവലി, പുക്കള മത്സരം, കലം തല്ലിപ്പൊട്ടിക്കൽ, മാവേലി വേഷം, മൈലാഞ്ചിയിടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകിവരുന്നു.

വടംവലി മത്സരം
വടംവലി മത്സരം
വടംവലി മത്സരം
വടംവലി മത്സരം മാവേലിയുമൊത്ത്
വടംവലി മത്സരം
കുപ്പിയിൽ വെള്ളം നിറയ്കൽ


ടീമിനെ പരിചയപ്പെടൽ
കുപ്പിയിൽ വെള്ളം നിറയ്കൽ
കുപ്പിയിൽ വെള്ളം നിറയ്കൽ
വടംവലി മത്സരം
വടംവലി മത്സരം


ഓണസദ്യ
വടംവലി മത്സരം


കലം തല്ലി പൊട്ടിക്കൽ
മെെലാഞ്ചിയിടൽ മത്സരം
"https://schoolwiki.in/index.php?title=വെള്ളമുണ്ട_ഓണാഘോഷം&oldid=1463914" എന്ന താളിൽനിന്ന് ശേഖരിച്ചത്