സഹായം Reading Problems? Click here


ജി എൽ പി എസ് ഉദയഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
(15423 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് ഉദയഗിരി
15423-my school.jpg
വിലാസം
ഉദയഗിരി

വിമലനഗർ പി.ഒ.
,
670645
സ്ഥാപിതം10 - 01 - 1998
വിവരങ്ങൾ
ഫോൺ04935 256777
ഇമെയിൽglpsudayagiri353@gmail.com
കോഡുകൾ
സ്കൂൾ കോഡ്15423 (സമേതം)
യുഡൈസ് കോഡ്32030100420
വിക്കിഡാറ്റQ64522201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുര്യാച്ചൻ സി.വി.
പി.ടി.എ. പ്രസിഡണ്ട്ബിജു അഗസ്റ്റിൻ നരിപ്പാറ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു കവളനാൽ
അവസാനം തിരുത്തിയത്
28-06-202215423


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തവിഞ്ഞാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ഉദയഗിരി . ഇവിടെ 51 ആൺകുട്ടികളും 52 പെൺകുട്ടികളും അടക്കം 103വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പ്രീപ്രൈമറിയിൽ 48 കുട്ടികളും ഉണ്ട്.ശക്തമായ ഒരു പി.ടി.എയും സേവനസന്നദ്ധരായ അധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു എന്നതാണ് ഈ സ്കൂളിന് തിളക്കം നല്കുന്നത്.ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനോടൊപ്പം പരിസ്ഥിതി സൌഹൃദ സാമൂഹ്യപാതയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കയുരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിൽ ഈ വിദ്യാലയംഎന്നും പ്രതിജ്ഞാബദ്ധമാണ്.


ചരിത്രം

1998ൽ 17 കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അന്നത്തെ എം. എൽ.എ ശ്രീ കരുണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വ‍ം നല‍്‍കി.6 കുടുംബങ്ങൾ സൗജന്യമായി നൽകിയ 1 ഏക്കർ സ്ഥലത്താണ് പ്രവർത്തനം ആരംഭിച്ചത്.ശ്രീമതി വത്സ കൈനിക്കുന്നേൽ ആയിരുന്നു ആദ്യ അധ്യാപിക.ശ്രീ സുകുമാരൻ സർ പ്രഥമ പ്രധാനാധ്യാപകനായി. 2015-16 വർഷത്തിൽ 64 കുട്ടികളുമായി ഫോക്കസ് പട്ടിക മറികടന്നതാണ് സ്കൂൾ ചരിത്രത്തിൽത്തന്നെ ഒരു വഴിത്തിരിവായത്.

ഭൗതികസൗകര്യങ്ങൾ

  • കുട്ടികളുടെ പാർക്ക്
  • വിശാലമായ കളിസ്ഥലം
  • ചുററുമതില്
  • ടോയ്ലററ് സൌകര്യം,
  • സ്മാർട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : പ്രധാന അധ്യാപകർ

സുകുമാരൻ സർ

സിസിലി ടീച്ചർ

തോമസ് സർ

യമുന ടീച്ചർ

സവിത ടീച്ചർ

ജോസഫ് സർ

നേട്ടങ്ങൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തവിഞ്ഞാൽ ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
  • ഉദയഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഉദയഗിരി&oldid=1816411" എന്ന താളിൽനിന്ന് ശേഖരിച്ചത്