സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ യവനർകുളം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ. ഈ വിദ്യാലയത്തിൽ LKG മുതൽ 4 വരെ ക്ലാസ്സുകളിലായി 7 ഡിവിഷൻ ഉണ്ട്. 105 ആൺ കുട്ടികളും 105 പെൺകുട്ടികളും അടക്കം 210 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ പഠിക്കുന്നത്.
| സെന്റ് മേരീസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പോരൂർ | |
|---|---|
![]() | |
| വിലാസം | |
യവനാർകുളം പോരൂർ വയനാട് പി. ഒ. പി.ഒ. , 670644 , വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1999 |
| വിവരങ്ങൾ | |
| ഫോൺ | 9847612279 |
| ഇമെയിൽ | stmarysbethanyems@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15488 (സമേതം) |
| യുഡൈസ് കോഡ് | 32030101108 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | മാനന്തവാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | മാനന്തവാടി |
| താലൂക്ക് | മാനന്തവാടി |
| ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | അനൈഡഡ് അംഗീകൃതം ( Unaided Recognised ) |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 99 |
| പെൺകുട്ടികൾ | 96 |
| ആകെ വിദ്യാർത്ഥികൾ | 149 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | SR.PUSHPA SIC |
| പി.ടി.എ. പ്രസിഡണ്ട് | MR. MANOJ |
| എം.പി.ടി.എ. പ്രസിഡണ്ട് | Mrs.Sheena |
| അവസാനം തിരുത്തിയത് | |
| 19-08-2025 | 15488 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം..
വർണ്ണ മനോഹരമായ കുന്നിന്റെ നിറുകയിൽ സെന്റ് മേരിസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ 1999 ൽ വയനാട് ജില്ലയിൽ തവിഞ്ഞാൽ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ യവനാർകുളം എന്ന സ്ഥലത്ത് സ്ഥാപിതമായി .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ..
2017 ഓഗസ്റ്റ് മാസത്തിൽ പുതുതായി ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയുണ്ടായി. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾഭരണസമിതി ( 2021- 22)
ഗുരുനിര 2021- 22 അധ്യയന വർഷത്തെ അധ്യാപക/ അനധ്യാപകർ..
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2016-17 അദ്ധ്യയന വർഷത്തിൽ കലാമേളയിൽ പഞ്ചായത്ത് തലത്തിൽ ഒാവറോൾ ട്രോഫി കരസ്ഥമാക്കി .കൂടുതൽ വായിക്കാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്ര.നം | പേര് | പദവി | |
|---|---|---|---|
| 1 | ഡോ. അനുപ്രിയ ജോസ് എംബിബിസ് | ഡോക്ടർ | മേപ്പാടി, വയനാട് |
| 2 | ശ്രീ ആശംസ് എൻ. ജെ. | വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ | |
| 3 | ജോസിയ ഷാജു | പി എച്ച് ടി | |
| 4 | ശ്രീ ആകാശ് | പുതുമുഖനടൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- യവനാർകുളം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ഒരപ്പ് പാലം ജംഗ്ഷനിൽ നിന്നും 1.4 കി.മി അകലം.
- മാനന്തവാടിയിൽ നിന്നും യവനാർകുളം - എളളുമന്ദം മലയോര ഹൈവേയിലൂടെ 9.6 കി മീ ദൂരം
- കല്ലോടിയിൽ നിന്നും ഒരപ്പ് പാലം ജംഗ്ഷൻ വഴി 4.2 കി.മി അകലം.
