സഹായം Reading Problems? Click here


ആർസിഎച്ച്എസ് ചുണ്ടേൽ

Schoolwiki സംരംഭത്തിൽ നിന്ന്
(15025 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർസിഎച്ച്എസ് ചുണ്ടേൽ
സ്കൂൾ ചിത്രം
സ്ഥാപിതം 5-6-1961
സ്കൂൾ കോഡ് 15025
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചുണ്ടേൽ
സ്കൂൾ വിലാസം ചുണ്ടേൽ പി.ഒ
പിൻ കോഡ് 673123
സ്കൂൾ ഫോൺ 201199
സ്കൂൾ ഇമെയിൽ rchs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വൈത്തിരി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ
ഹയർസെക്കൻഡറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 642
പെൺ കുട്ടികളുടെ എണ്ണം 549
വിദ്യാർത്ഥികളുടെ എണ്ണം 1191
അദ്ധ്യാപകരുടെ എണ്ണം 37
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജോൺസൺ ജോസഫ്‌
പി.ടി.ഏ. പ്രസിഡണ്ട് പി.ഡി.മൈക്കിൾ
30/ 12/ 2018 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ചരിത്രം

എൻ.എച്ച്.212ൽ ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻ ചെരുവിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. ചരിത്രം

1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്. 1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.

ഭൗതിക സാഹചര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാൻഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മൾട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി (ആൺകുട്ടികൾ, പെൺകുട്ടികൾ)പ്രമാണം:NCCCHUNDALE.jpg

ക്ലാസ് മാഗസിൻ

സ്‌കൗട്ട് &ഗൈഡ്‌സ്

വിദ്യാരംഗം കലാ സാഹിത്യ വേദി

ജെ.ആർ.സി ക്ലബുകൾ

അസംബ്ലി

എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ലിയും 2ആഴ്ചയിലൊരിക്കൽ ഹിന്ദി അസംബ്ലിയും മറ്റു ദിവസങ്ങളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിലുളള അസംബ്ലികളും നടത്തി വരുന്നു. പരിസ്ഥിതി, ട്രാഫിക്ക് ബോധവൽക്കരണ പരിപാടികളും സ്‌കൂളിൽ നടത്തുന്നുണ്ട്.

മാനേജ്‌മെന്റ്

കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോർപ്പറേറ്റ് എു്യൂക്കേഷണൽ ഏജൻസിയാണ് ഭരണം നടത്തുന്നത്. ബിഷപ്പ്, റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിലും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. മോൻസിഞ്ഞോർ വിൻസെന്റ് അറയ്ക്കലും , ലോക്കൽ മാനേജർ ഫാ. ജോസഫ് മാളിയേക്കലും, ഹെഡ്മാസ്റ്റർ ശ്രീ. സി.പി. സുരേഷ് ബാബുവുമാണ്.

മുൻ സാരഥികൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1961 - 79 റവ. ഡോ. മാക്‌സ്വൽ വി. നൊറോണ -മുൻ ബിഷപ്പ്
  • 79 -85 മേഴ്‌സി വർഗ്ഗിസ്
  • 85-86 ടി.കെ ബാലൻ
  • 85-95 വി.കെ. ജോസഫ്
  • 95-98 വി.എം. ജോർജ്ജ്
  • 98- ചന്ദ്രൻ
  • 98-04 കെ.എം. തോമസ്
  • 2004-11 സുരേഷ് ബാബു സി.പി.
  • 2011-12 പി .എ ജോസഫ്‌
  • 2012-13 ജോൺ വാലയിൽ
  • 2013-14 അബ്രഹാം.എം.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ആർസിഎച്ച്എസ്_ചുണ്ടേൽ&oldid=570427" എന്ന താളിൽനിന്നു ശേഖരിച്ചത്