എസ്‌പി ആന്റ് എസ്‌പി ഇ യു പി എസ് മീനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
(15359 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്‌പി ആന്റ് എസ്‌പി ഇ യു പി എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

സെൻട്.പീറ്റേഴ്സ് ആൻട് സെൻട്.പോൾസ് .ഇ.യു.പി .സ്കൂൾ,മീനങ്ങാടി,വയനാട്,പിൻ-673591
,
മീനങ്ങാടി പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം1989
വിവരങ്ങൾ
ഫോൺ04936248082
ഇമെയിൽspspeups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15359 (സമേതം)
യുഡൈസ് കോഡ്32030200221
വിക്കിഡാറ്റQ64063386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻ ബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമീനങ്ങാടി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംMANAGEMENT
സ്കൂൾ വിഭാഗംയു.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1-7
മാദ്ധ്യമംENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ217
ആകെ വിദ്യാർത്ഥികൾ441
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനൈജിൽ കെ.എഫ്
പി.ടി.എ. പ്രസിഡണ്ട്ജോഷി എം.വി
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന ഉമ്മർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് [1]ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് യു.പി വിദ്യാലയമാണ് എസ്‌പി ആന്റ് എസ്‌പി ഇ യു പി എസ് മീനങ്ങാടി. .വളരെ നല്ലനിലവാരം ആണ് ഈ സ്കീളിന്.

ചരിത്രം

1980ൽ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനി പള്ളിമുറിയിൽ താമസിച്ചിരുന്ന കാലം. കൂടെ ഉണ്ടായിരുന്ന വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പയോടും ബഹു. സൈമൺ മാലിയിൽ അച്ചനോടും ഈ ആധുനിക ലോകത്തിൽ പുതുതലമുറ അറിവിലൂടെ വളരുന്നതിനും ലോകപരിജ്ഞാനം നേടുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്നും അതിനാൽ മീനങ്ങാടിയിൽ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങണമെന്ന് പറയുകയും അതനുസരിച്ച് 1981ൽ വ പിതാവിന്റെ അനുഗ്രഹത്താൽ 7 കുട്ടികളുമായി ബഹു. സൈമൺ മാലിയിൽ അച്ചൻ വാരിയാട്ട് അഗസ്റ്റിയുടെ മീനങ്ങാടിയിലുള്ള ഇപ്പോഴത്തെ SMPM കെട്ടിടത്തിൽ മോർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു അച്ചന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ 1982ൽ വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പ് പ്രസ്തുത സ്ഥാപനം മീനങ്ങാടി പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.കൂടുതൽ അറിയാൻ.

പി.ടീ.എ

സ്കൂൾ പി.ടി.എ. കൂടുതൽ അരിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് നല്ല ഒരു കളിസ്ഥലം ഉണ്ട്.കൂടാതേ ഒരു ഓഡിട്ടോറിയവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. mathew p I
  2. sabu m joseph
  3. babu p v

നേട്ടങ്ങൾ

  • 2020 സംസ്ഥാനത്ത് ഏകാഭിനയം ഒന്നാമത്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Geethu S Thottamaril IAS

വഴികാട്ടി

  • മീനങ്ങാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
Map