സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

1983 ജൂൺ 15 ന് ആരംഭിച്ച സെന്റ്. തോമസ് എൽ.പി. എസ് അരിഞ്ചേർമല സ്കൂളിന്റെ സ്ഥാപക മാനേജർ റവറന്റ് ഫാദർ മാത്യു പാമ്പ്ലാനി ആയിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരിക്കുട്ടി എ.ഡി ആയിരുന്നു. മേരി. എൻ.വി, ഐഷത്ത് ബീവി, മേരി തോമസ്, സിസ്റ്റർ അന്ന എന്നിവർ സ്കൂൾ ആരംഭം മുതലുള്ള അധ്യാപകരായിരുന്നു.

199

സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല
 
വിലാസം
അരിഞ്ചേർമല

അരിഞ്ചേർമല പി.ഒ പി.ഒ.
,
670721
,
വയനാട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04935220390
ഇമെയിൽstthomaslpsarinjermala@gmail.com
കോഡുകൾ
സ്കൂൾ കോഡ്15411 (സമേതം)
യുഡൈസ് കോഡ്32030200802
വിക്കിഡാറ്റQ64522053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപനമരം ഗ്രാമ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ടി.ജെ
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത് വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി
അവസാനം തിരുത്തിയത്
01-07-2025Jishageorge


പ്രോജക്ടുകൾ



[1]വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരിഞ്ചേർമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല . ഇവിടെ 72 ആൺ കുട്ടികളും 51പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 7 വരെ സിംഗിൽ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ ലയിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറിയിലും കമ്പ്യൂട്ടർ  പ്രൊജക്ടർ  മുതലായവ ഉണ്ട് എല്ലാ ക്ലാസ് റൂമുകളും വിശാലവും സൗകാര്യ പ്രദവും  ആണ്  സ്കൂളിന് വിശാലമായ ഓഡിറ്റോറിയവും  കമ്പ്യൂട്ടർ ലാബും  കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്കും വിശാലമായ ഗ്രൗണ്ടും  ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ :

  1. ലിസി ടി.ജെ
  2. അബ്ദുൾ സലാം
  3. ജിഷ ജോർജ്
  4. റെൽജി വർക്കി
  5. അഭിജിത്ത് എസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേരി. എൻ.വി
  2. മേരി തോമസ്
  3. സിസ്റ്റർ അന്ന
  4. ആയിഷത്ത് ബീവി
  5. ലിസി തോമസ്
  6. രാജൻ എം വി
  7. ശ്രുതി ലോനപ്പൻ
  8. സിസ്റ്റർ റെജീന
  9. തുഷാര
  10. അബ്ദുൾ റഹീം സി
Sl NO NAME YEAR PHOTO
1 LISY THOMAS 2020
2 AYSHATH BEEVI 2019
3 RAJAN M V 2021
4 SRUTHI LONAPPEN

നേട്ടങ്ങൾ

2016 അദ്ധ്യന വ്ര‍ഷം വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിൽ ഒന്നാം സ്ഥാനം , ശാസ്ത്ര ഗണിത ശാസ്ത്ര , അറബിക് മേളയിൽ സമ്മാനങ്ങൾ

2020-21 വ ർഷത്തിൽ 5 വിദ്യാർത്ഥികൾക്കും 2021-22 വ ർഷത്തിൽ 2 വിദ്യാർത്ഥികൾക്കും LSS സ്കോളർഷിപ്പ് ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫസ്ന
  2. മുഹമ്മദ് സാജിദ്
  3. ഡോ ഫഹ്മിന
  4. ഡോ പ്രസൂൺ അമ്പലക്കര
  5. ഡോ  പ്രിൻസി ജോസ് കാരിക്കൊമ്പിൽ
  6. ആര്ടിസ്റ്റ് രാജേഷ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • അരിഞ്ചേർമല ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.