സഹായം Reading Problems? Click here


ഗവ.എച്ച്എസ്എസ് തരിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്എസ്എസ് തരിയോട്
സ്കൂൾ ചിത്രം
സ്ഥാപിതം തിങ്കൾ-ജൂൺ-1957
സ്കൂൾ കോഡ് 15019
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം '''കാവുംമന്ദം, വയനാട്'''
സ്കൂൾ വിലാസം കാവുമന്ദം- പി.ഒ, കൽപ്പറ്റ, വയന്ട്
പിൻ കോഡ് 673121
സ്കൂൾ ഫോൺ 049630250564
സ്കൂൾ ഇമെയിൽ hmghssthariode@g mail.com
സ്കൂൾ വെബ് സൈറ്റ് no
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വൈത്തിരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു. പി‍
എച്ച്.എസ്.
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 414
പെൺ കുട്ടികളുടെ എണ്ണം 426
വിദ്യാർത്ഥികളുടെ എണ്ണം 840
അദ്ധ്യാപകരുടെ എണ്ണം 26
പ്രിൻസിപ്പൽ ഇ. കെ .ജയരാജൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
നിർമ്മല. കെ. പി
പി.ടി.ഏ. പ്രസിഡണ്ട് മുഹമ്മദ് ഷാഫി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുമന്ദം ടൗണിന് സമീപമാ​ണ് തരിയോട് ഗവൺമെൻറ് ഹയര്സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിൻറെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാർ ജില്ല ഹയർ എലിമെൻററി സ്ക്കൂളായിട്ടാ​ണ് പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ തരിയോട് ജി.എൽ,പി,സിക്കൂൾ സ്ഥിതി ചെയ്യുന്ന ക​ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോൻ എന്നയാളുടെ വാടകകെട്ടിടത്തിലാണ് 1957-ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970-ലാണ് സ്ക്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്. 5 മുതൽ +2 വരെ ഏകദേശം 1200-ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാർത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക മേഖലകളിലും വയനാട് ജില്ലയിലെ മുൻനിരയിലുള്ള സ്ക്കൂളുകളിൽ ഒന്നാണ്. 2007 - ൽ സുവർണ്ണജൂബിലി ആഘോഷിച്ച ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളിൽ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 |  |  | ‍ |  | 

| | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_തരിയോട്&oldid=391060" എന്ന താളിൽനിന്നു ശേഖരിച്ചത്