സഹായം Reading Problems? Click here

ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(12005 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്
DSC00988.JPG
വിലാസം
കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് പി.ഓ
ഹോസ്ദു൪ഗ്
,
671315
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0467 2204411
ഇമെയിൽ12005lfghsskanhangad@gmail.com ‌‍‌
കോഡുകൾ
സ്കൂൾ കോഡ്12005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംഇംഗ്ളിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റ൪ റോസമ്മ കെ സി
അവസാനം തിരുത്തിയത്
10-07-2022Vijayanrajapuram
ലിററിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കാ‍‍‍ഞ്ഞങ്ങാട് (അംഗീകൃത അൺ എയ്‌ഡഡ് സ്‌ക‌ൂൾ ) മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 1973 -ൽ സെന്റ്. ആൻസ് സിസ്റ്റേഴ്സ് ആണ് സ്‌കൂൾ ആരംഭിച്ചത്.

ചരിത്രം

1973ൽ ആണ് സെ൯റ് ആ൯സ് സിസ്റ്റേഴ്സ് സ്‌കൂൾ ആരംഭിക്കുന്നത്. പൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ച് 1980 ൽ യൂ.പി സ്കുളായും 1984 ൽ ഹൈസ്കുളായും 2003 ൽ ഹയ൪ സെക്ക൯ററി സ്കുളായും അപ്ഗ്രഡ് ചെയ്യപ്പെടു . കൂടുതൽ വായിക്കാം

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇന്നലെകളില‍ൂടെ

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി.റോസിലിൻറ


സി.വില്ല്യം


സി.ലിയോണിയ


സി.ആഞ്ചലിക്ക


സി.തേരസീന ഗോമസ്


സി.ഗ്രേസി


സി.ലീല


സി.റോസമ്മ


സി.ബിന്ദു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17ന് തൊട്ട് കാ‍‍‍ഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1.5 കി.മി. അകലത്തായി പുതിയകോട്ടയിൽ സ്ഥിതിചെയ്യുന്നു.


Loading map...


അവലംബം