ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ജൈവ പച്ചക്കറിത്തോട്ടം, നിർധനരായ വിദ്യാർത്ഥികൾക്കുള്ള വീട് നിർമ്മാണം, എസ്.ടി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി 2000 മുതൽ 25 ദിവസം നീണ്ടു നിൽക്കുന്ന ഗോത്ര റെസിഡൻഷ്യൽ ക്യാംപ്, സ്റ്റാർ ഓഫ് ജി എച്ച് എസ് എസ് തരിയോടിനെ തെരഞ്ഞെടുക്കാനായി ടാലൻറ് ഹണ്ട്, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ