ഗവ.എച്ച്എസ്എസ് തരിയോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

* യു.പി വിഭാഗം പ്രവർത്തിക്കുന്നത് ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടത്തിലാണ്.

* ഹൈസ്ക്കൂൾ വിഭാഗം കോൺക്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

* യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിന് പ്രത്യേകം കമ്പ്യൂട്ടർ ലാബാണുള്ളത്.

* യുപി വിഭാഗത്തിൽ ആറും ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്തും ക്ലാസ്സുകളാണുള്ളത്.

* ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക്കാണ്.

* വിശാലമായ കളിസ്ഥലം.

* നല്ല സയൻസ് ലാബ്.

* വിശാലമായ ലൈബ്രറി. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറി.അതായത്

പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള മികച്ച റഫറൻസ് ലൈബ്രറി, പ്രത്യേകം വായനാമുറി.

* പ്രവൃത്തി പരിചയമുറി.

* ഉച്ചഭക്ഷണശാല.

* ജൈവ പച്ചക്കറിത്തോട്ടം.

ഹൈടെക്ക് ക്ലാസ്സ് റൂമുകൾ, വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം, പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള മികച്ച റഫറൻസ് ലൈബ്രറി, ആധുനിക സൗകര്യങ്ങളോട് കൂടിയ ഐ.ടി , സയൻസ് ലാബുകൾ.