ഗവ.എച്ച്എസ്എസ് തരിയോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികളിൽ എടുത്ത് പറയേണ്ട പ്രവർത്തനമാണ്

എല്ലാ വർഷവും സ്ക്കൂളിൽ വെച്ച് നടക്കുന്ന സ്ക്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്. സോഷ്യൽ ക്ലബ്ബിലെ അംഗങ്ങളുടെ

തന്നെ നേതൃത്വത്തിലാണ് " ഇലക്ഷൻ ജി.എച്ച്.എസ്.ടി " എന്ന പേരിലറിയപ്പെടുന്ന സ്ക്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ്

നടത്തുന്നത് .