ഗവ.എച്ച്എസ്എസ് തരിയോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിശാലമായ ലൈബ്രറി.... ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറിയാണ് . അതായത്

പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള മികച്ച റഫറൻസ് ലൈബ്രറി, എല്ലാ വിഷയങ്ങൾക്കും ആവശ്യമായ റഫറൻസ് സൗകര്യം ലഭ്യമാണ്. പ്രത്യേകം വായനാമുറിയും ഉണ്ട്.

ഗ്രന്ഥശാല....ക്യാമറക്കണ്ണിലൂടെ