ഗവ.എച്ച്എസ്എസ് തരിയോട്/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബ് നടത്തുന്ന തനത് പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നു.
യു.പി വിഭാഗം അധ്യാപകനായ മഹേഷ് സാറാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സ്ക്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തുന്നതും അത് സ്ക്കൂൾ ഫേസ് ബുക്ക് പേജിലൂടെ
സമൂഹത്തിലേക്കെത്തിക്കുന്നതും ക്ലബ്ബിലെ അംഗങ്ങളുടെ ചുമതലയാണ്.
സ്ക്കൂൾ ഫേസ്‍ബുക്ക് പേജ് സന്ദർശിക്കാം. ഇവിടെ ക്ലിക്ക് ചെയ്യൂ