ഗവ.എച്ച്എസ്എസ് തരിയോട്/ഉച്ചഭക്ഷണം/കൂടുതൽ കാണാം

Schoolwiki സംരംഭത്തിൽ നിന്ന്

വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമാണ് എല്ലാ ദിവസവും കുട്ടികൾക്ക് നൽകുന്നത്. ആഴ്ച്ചയിൽ ഒരു ദിവസം ചിക്കൻ, മത്സ്യം, മുട്ട എന്നിവ ഉച്ചഭക്ഷണത്തിലുൾപ്പെടുത്താൻ ഇവിടെയുള്ള മുഴുവൻ സ്റ്റാഫും ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ വീട്ടിൽ ആഘോഷങ്ങൾ വരുമ്പോൾ കുട്ടികൾക്ക് പായസവും മറ്റ് വിഭവങ്ങളും നൽകാനും ഇവിടെയുള്ള അധ്യാപക-അനധ്യാപകരുടെ കൂട്ടായ്മ ശ്രദ്ധിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്