ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ഭാരതീയം

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരതീയം

തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ അഭിനയപ്രതിഭകളുടെ കൂട്ടായ്മയിൽ ചിൽഡ്രൻസ് തീയേറ്റർ അവതരിപ്പിച്ച നൃത്തസംഗീതശില്പമാണ് "ഭാരതീയം". ഗാന്ധിജി, ഉത്തം സിംഗ് ,ഭഗത്‍സിംഗ്, മംഗൾ പാണ്ഡെ, ബിർസമുണ്ട, സ്വാമി വിവേകാനന്ദൻ, വക്കം മൗലവി എന്നീ സ്വാതന്ത്യ സമര നായകരേയും ജാലിയൻ വാലാബാഗ്, ഉപ്പുസത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം തുടങ്ങിയ ചരിത്ര സംഭവങ്ങളേയും കോർത്തിണക്കി സൃഷ്ടിച്ച നൃത്തസംഗീതശില്പമായ ഭാരതീയത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് സാമൂഹ്യശാസ്ത്ര അധ്യാപകനും തിയേറ്റർ ആർട്ടിസ്റ്റുമായ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ആണ്.

ഭാരതീയം- നൃത്തസംഗീതശില്പം-രചന, സംവിധാനം- സൗമ്യേന്ദ്രൻ കണ്ണംവെള്ളി ( സാമൂഹ്യ ശാസ്ത്ര അധ്യാപകൻ, തിയേറ്റർ ആർട്ടിസ്റ്റ് )
ഭാരതീയം- നൃത്തസംഗീതശില്പം
ഭാരതീയം- നൃത്തസംഗീതശില്പം