ഗവ.എച്ച്എസ്എസ് തരിയോട്/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ
കാഴ്ച വെക്കാൻ സയൻസ് ക്ലബ്ബിലെ കൂട്ടുകാർക്ക് കഴിയുന്നുണ്ട് എന്നത് ഏറെ അഭിമാനകരമായ
കാര്യമാണ്. അതിലെടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് ലാബ് @ ഹോം എന്ന പരിപാടി.
എല്ലാ ആഴ്ചകളിലെയും വ്യാഴാഴ്ച ദിവസം വേറിട്ട പ്രവർത്തനങ്ങളിലൂടെ സയൻസ് ക്ലബ്ബ് അംഗങ്ങൾ
അധ്യാപകരുടെ നേതൃത്വത്തിൽ ഒത്ത് കൂടാറുണ്ട്.