ഗവ.എച്ച്എസ്എസ് തരിയോട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധങ്ങളായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആർട്ട്സ് ക്ലബ്ബ് ജി എച്ച് എസ് എസ് തരിയോടിൻറെ സ്വന്തം. മുപ്പതോളം കുട്ടികൾ ഈ ക്ലബ്ബുമായി ചേർന്ന് പ്രവർത്തിച്ചു വരുന്നു.

കോവിഡ് കാലത്ത് ഓൺലൈനായി പല പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ ക്ലബ്ബ് ഭാരവാഹികൾക്ക് കഴിഞ്ഞിട്ടുണ്ട്.

ആർട്ട്സ് അധ്യാപകനായ എൻ.ടി രാജീവ് സാറാണ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.