ഗവ.എച്ച്എസ്എസ് തരിയോട്/പാഠ്യേതര പ്രവർത്തനങ്ങൾ/ജൈവ പച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി

തരിയോട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ "ഗാന്ധിദീപം" പദ്ധതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർ-

ത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് കൃഷി ചെയ്ത ജൈവ പച്ചക്കറി വിളവെടുപ്പ് തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി.ജി.ഷിബു നിർവ്വഹിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷമീം പാറക്കണ്ടി , പി ടി എ പ്രസിഡണ്ട് ശ്രീ എം ശിവാനന്ദൻ, പ്രധാ- നധ്യാപിക ശ്രീമതി ടെസ്സി മാത്യു, അധ്യാപകരായ ചാക്കോ കെ.ഡി, രാജേന്ദ്രൻ കെ.വി, മുനീർ.പി.എം, സു-

നിൽ കുമാർ എസ്.ആർ, മഹേഷ്.എം എന്നിവർ സംസാരിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കാണാം

ജൈവപച്ചക്കറിത്തോട്ടം
ജൈവപച്ചക്കറിത്തോട്ടം
ജൈവപച്ചക്കറി- വിളവെടുപ്പ്
ജൈവപച്ചക്കറി- വിളവെടുപ്പ്- പേപ്പർ റിപ്പോർട്ട്