സഹായം Reading Problems? Click here

ജി എൽ പി എസ് മുത്തങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് മുത്തങ്ങ
15348 1.jpeg
വിലാസം
മുത്തങ്ങ

മുത്തങ്ങ പി.ഒ.
,
673592
സ്ഥാപിതം12 - 1973
വിവരങ്ങൾ
ഇമെയിൽglpmuthanga@gmail.com
കോഡുകൾ
യുഡൈസ് കോഡ്30232000503
വിക്കിഡാറ്റQ64037929
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൈനബ ചേനക്കൽ
പി.ടി.എ. പ്രസിഡണ്ട്സുനിത ഗോപി
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
14-02-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുത്തങ്ങ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മുത്തങ്ങ. ഇവിടെ 34 ആൺ കുട്ടികളും 42 പെൺകുട്ടികളും അടക്കം ആകെ 76 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

മുത്തങ്ങയിൽ മന്മദമൂല എന്ന സ്ഥലത്ത് വനം വകുപ്പ് സ്കൂൾ പ്രവർത്തനത്തിന് വിട്ടുകൊടുത്ത രണ്ട് ഏക്കർ സ്ഥലത്താണ് ഗവ.എൽപ്പി സ്കൂൾ പ്രവർത്തിക്കുന്നത്.മുത്തങ്ങ നിവാസികളുടെ സ്വപ്ന സാക്ഷാത്കാരമായി മന്മദമൂല ഗോവിന്ദമൂപ്പൻറെ ഒരേക്കർ സ്ഥലത്ത് 1973 ഡിസമ്പർ മാസം പരേതനായ ശ്രീ.ഭാസ്കരൻ മാസ്റ്റർ ഏക ആധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചു.കൂടുതൽവായിക്കാം

ഭൗതികസൗകര്യങ്ങൾ

സ്റ്റേജ്,കിച്ചൻ,ഹാ‍‍‍ൾ,കമ്പ്യുട്ടർ ലാബ്

പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നംഃ പേര് കാലയളവ്
1 കെ.ഭാസ്ക്കരൻ 1973-77
2 എൻ.കേശവപ്പണിക്ക‍‍ർ 1977-78
3 പി.സി.മാധവൻ 1978-86
4 ടി.ഭാർഗവൻ 1986-90
5 പി.കെ.കുട്ടപ്പൻ 1990-94
6 ഇ.വി.മേരി 1994-97
7 കെ.എ.വേലായുധൻ 1997-2000
8 സി.തൻകമ്മ 2000-01
9 കെ.മീനാക്ഷി 2001-02
10 എൻ.രാമു 2002-04
11 പി.കെ.രാമചന്ദ്രൻ 2004-05
12 എം.ദാമോദരൻ 2005-17
13 വാസന്തി.വെള്ളിത്തോട് 2017-18
14 മാളു.കെ 2018-19

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വഴികാട്ടി

  • മുത്തങ്ങ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം സ്ഥിതിചെയ്യുന്നു..

Loading map...

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മുത്തങ്ങ&oldid=1664938" എന്ന താളിൽനിന്ന് ശേഖരിച്ചത്