സഹായം Reading Problems? Click here


ഗവ. എം ആർ എസ് കൽപ്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(15065 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ. എം ആർ എസ് കൽപ്പറ്റ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1997
സ്കൂൾ കോഡ് 15065
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കണിയാമ്പറ്റ
സ്കൂൾ വിലാസം കണിയാമ്പറ്റ.പി.ഒ വയനാട്
പിൻ കോഡ് 673122
സ്കൂൾ ഫോൺ 04936284818
സ്കൂൾ ഇമെയിൽ gmrskalpetta@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വൈത്തിരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 0
പെൺ കുട്ടികളുടെ എണ്ണം 313
വിദ്യാർത്ഥികളുടെ എണ്ണം 313
അദ്ധ്യാപകരുടെ എണ്ണം 18
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ.രാജീവൻ. പി.വി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.ബാബു
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലുൾപ്പെട്ട ചിത്രമൂല പ്രദേശത്ത് പ്രവർത്തിക്കുന്ന ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂൾ വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യം മുൻനിർത്തി 1997 ൽ ആരംഭിച്ചു. കേരള സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ 70% പേർ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും 20% പട്ടികജാതിയിൽപെട്ടവരും 10% താഴ്ന്ന വരുമാനക്കാരായ പൊതു വിഭാഗത്തിൽ പെട്ടവരുമാണ്

ഭൗതികസൗകര്യങ്ങൾ

ഏകദേശം 10 ഏക്കർ സ്ഥല വിസ്തൃതിയുള്ള കോമ്പൗണ്ടിൽ എല്ലാവിധ ഭൗതീക സാഹചര്യങ്ങളോടും കകൂടി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് സ്വന്തമായി മനോഹരമായ കളിസ്ഥലവും ലൈബ്രറിയും ഉണ്ട് . കുട്ടികൾക്ക് താമസിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും മെസും ഇവിടെയുണ്ട് .

നേട്ടങ്ങൾ

പ്രമാണം:.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരളഗവൺമെന്റ് (പട്ടികവർഗ്ഗ വികസനവകുപ്പ്)

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • സാറാമ്മ മാർക്കോസ്
 • റെയ്ച്ചൽ ഡേവിഡ്
 • ഗ്രേസി ഫിലിപ്പ്
 • പ്രേമവല്ലി
 • രത്നകുമാരി
 • രമാഭായി അലക്സാഡ്രീന സഞ്ജീവൻ
 • രത്നവല്ലി
 • പത്മിനി
 • കെ. മല്ലിക
 • ഏലിയാമ്മ.വി.റ്റി
 • തോമസ്
 • സ്റ്റാനി.പി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

Loading map...

kaniyambetta ghss Example.jpg


"https://schoolwiki.in/index.php?title=ഗവ._എം_ആർ_എസ്_കൽപ്പറ്റ&oldid=391062" എന്ന താളിൽനിന്നു ശേഖരിച്ചത്