സഹായം Reading Problems? Click here


ഗവ.എച്ച്എസ്എസ് നീർവാരം

Schoolwiki സംരംഭത്തിൽ നിന്ന്
(15013 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എച്ച്എസ്എസ് നീർവാരം
15013 school.jpeg
വിലാസം
ഗവ.എച്ച്.എസ്.എസ്. നീർവാരം
നീർവാരം പി.ഒ

നീർവാരം
,
670721
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04935221654
ഇമെയിൽghssneervaram1@gmail.com
കോഡുകൾ
സ്കൂൾ കോഡ്15013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലമാനന്തവാടി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം249
പെൺകുട്ടികളുടെ എണ്ണം256
വിദ്യാർത്ഥികളുടെ എണ്ണം505
അദ്ധ്യാപകരുടെ എണ്ണം24
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽJINOY T Y
പ്രധാന അദ്ധ്യാപകൻശ്രീ. ജയകുമാർ വി
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ ശങ്കരൻ ഇ. എ
അവസാനം തിരുത്തിയത്
24-09-2020GHSSNEERVARAM


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വടക്കേ വയനാട്ടില് പനമരം പ‍ഞ്ചായത്തില് 1956ല് ഏകാധ്യാപക വിദ്യാലയമായി ഇന്നത്തെ നീര് വാരം ഹയര്സെക്കന്ററിസ്ക്കൂള് പ്രവര്ത്തനമാരംഭിച്ചു.1981ല് ഹൈസ്ക്കൂളായും 2007ല് ഹയര്സെക്കന്ററി സ്ക്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

6.45ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഐ. ടി. ക്ലബ്
  • ഹിന്ദി മഞ്ച്
  • മാത്സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • കാർഷിക ക്ലബ്
  • നേർകാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_നീർവാരം&oldid=991622" എന്ന താളിൽനിന്ന് ശേഖരിച്ചത്