ജി എൽ പി എസ് ചെട്ട്യാലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(15347 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരംജി എൽ പി എസ് ചെട്ട്യാലത്തൂർ
പ്രമാണം:Nill
വിലാസം
ചെട്ട്യാലത്തൂർ

ജി എൽ പി സ്ക്കൂൾ ചെട്ട്യാലത്തൂർ

,ചെട്ട്യാലത്തൂർ മുക്കുത്തിക്കുന്ന് ( പി ഒ)

ചീരാൽ, സുൽത്താൻ ബത്തേരി
,
മുക്കുത്തിക്കുന്ന് പി.ഒ.
,
673595
സ്ഥാപിതം1981
വിവരങ്ങൾ
ഇമെയിൽchettialathoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്15347 (സമേതം)
യുഡൈസ് കോഡ്32030200504
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻ ബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാഭ്യാസം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻ പി കെ
പി.ടി.എ. പ്രസിഡണ്ട്വാസു
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
19-02-2022Manojkm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾവയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിൽ തമിഴ്‌നാട് അതിർത്തിയോടു ചേർന്ന ഘോരവനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് ചെട്ട്യാലത്തൂർ. ഇതുവരെയും വൈദ്യതിയോ ലാന്റ്‌ഫോൺ പോലുമോ ഈ ഗ്രാമത്തിൽ കടന്നുവന്നിട്ടില്ല. രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നുവേണം ഗ്രാമവാസികൾക്ക് പുറംലോകത്തെത്താൻ. ഇവിടുത്തെ ഏക വിദ്യാലയമാണ് ജി എൽ പി എസ് ചെട്ട്യാലത്തൂർ. സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഇത്. ഇവിടെ 11 ആൺ കുട്ടികളും 8 പെൺകുട്ടികളും അടക്കം ആകെ 19 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

പ്രകൃതിയുടെ പ്രാകൃത സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന ഒരു ചെറിയ കാർഷിക ഗ്രാമമാണ് വയനാട് ജില്ലയിലെ ചെട്ട്യാലത്തൂർ. സമ്യദ്ധമായ പച്ച വനം ഒരു സ്വർണ്ണ നിറമുള്ള പാടങ്ങളെ ഉൾക്കൊള്ളുന്നു. ഒഴുകുന്ന നദി മനോഹാരിത വർദ്ധിപ്പിക്കുന്നു. ഇവിടുത്തെ ജീവിതം ലളിതമാണ്. ആളുകൾ വയലുകളിൽ പ്രവർത്തിക്കുകയും ഗ്രാമീണജീവിതത്തിന്റെ നന്മയും ലാളിത്യവും സംരക്ഷിക്കുകയും ചെയ്യുന്നു. കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

ഗ്രൗണ്ട്

കളി ഉപകരണങ്ങൾ

ഭക്ഷണപ്പുര

കിണർ

ശുചി മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

പേര് കാലഘട്ടം
പീതാംബരൻ 1980
രാധാകൃഷ്ണൻ 1981
എം.എ പൗലോസ് 2016
അംബുജാക്ഷൻ
മുരളി
വാസു
രാധാകൃഷ്ണൻ
പൗലോസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • സുൽത്താൻ ബത്തേരിയിൽ നിന്നും പാട്ടവയൽ ബസ്സിൽ കയറി ചങ്ങലഗേറ്റ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെനിന്നും നാലു കിലോമീറ്റർ വനപാതയിലൂടെ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം

{{#multimaps:11.586570331474272, 76.31466015976902|zoom=13}}