ഗവ. എച്ച് എസ് ചേനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(15043 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എച്ച് എസ് ചേനാട്
Ghschenad.JPG
വിലാസം
ചേനാട് ഗവ.ഹൈസ്കുൾ

ചേനാട്
,
673592
സ്ഥാപിതം5 - 04 - 1956
വിവരങ്ങൾ
ഫോൺ04936238333
കോഡുകൾ
സ്കൂൾ കോഡ്15043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ലവയനാട്
ഉപ ജില്ലബത്തേരി ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം266
പെൺകുട്ടികളുടെ എണ്ണം256
വിദ്യാർത്ഥികളുടെ എണ്ണം522
അദ്ധ്യാപകരുടെ എണ്ണം23
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എം തോമസ്
പി.ടി.ഏ. പ്രസിഡണ്ട്സി.കെ.സത്യരാജ്
അവസാനം തിരുത്തിയത്
06-08-201838046


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


സുല്ത്താൻ ബത്തേരി യില് നിന്ന് പതത് കിലോമിറ്റർ അകലെ ബത്തേരി പുൽപ്പള്ളി ഹൈവേ യോട് ചേർന്ന് ചെതലയം ഗ്രാമത്തിൻറ ഹ്റുദയഭാഗത്താണ്് ചേനാട് ഗവ.ഹൈസ്കുുുള്ര സ്ഥിതിചെയ്യുന്നത്.

ചരിത്രം

1956 ൽ പത്മനാഭകുറുപ്പ് എന്ന ഹെഡ്മാസ്റ്റരുടെ നേതൃത്വത്തിൽ എകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.1975 ല് U P SCHOOL ആയും 1980 ല് H S ആയും ഉയർത്തപ്പെട്ടു. വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ നിന്നും ഏകദേശം 10 k m വടക്കുമാറി കിടങ്ങനാട് വില്ലേജിൽ ഉൾപ്പെട്ട ഗ്രാമമാണ് ചെതലയം. ഈ ഗ്രാമത്തിലെ സാംസ്കാരികനിലയമായി പ്രവർത്തിച്ചു വരുന്ന ചേനാട് ഗവ . ഹൈസ്കൂളിന്റെ തുടക്കം ശ്രീ പുത്തന്നൂർ രാമയ്യർ ചെട്ടിയുടെ വീടിനോട് ചേർന്നുള്ള ചായ്പിലെ കളരിയിൽ ആയിരിന്നു. അവിടെ സ്വന്തം തറവാട്ടിലേയും ചെട്ടി സമുദായത്തിലേയും കുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ. പിന്നീട് അദ്ദേഹം ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് നാട്ടിലെ എല്ലാ കുട്ടികളുടെയും പഠനം ലക്ഷ്യമാക്കി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി 1956 ൽ ചേനാട് ഗവ . എൽ പി സ്കൂൾ നിലവിൽ വന്നു. തുടർന്ന് 1974-75ൽ യു പി സ്കൂൾ ആയും 1981-82 ൽ ഹൈസ്കൂളായും upgrade ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • ക്ളാസ് റൂം എൽ പി -6 യുപി-6 എച്ച് എസ് -5 പ്രീപ്രൈമറി -2
*ടോയ്ലറ്റ്             ബോയ്സ് -6  ഗേൾസ് - 7

ചുറ്റുമതിൽ,കള്സ്ഥലം,അടുക്കള,കമ്പ്യൂട്ടർലാബ്,സയൻസ് ലാബ്,ലൈബ്രററി,സ്മാർട്ട്ക്ളാസ്റൂം എന്നിവയുണ്ട്


.

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്മെന്റ് == ഷാദിയ ബാനു പി (പ്രധാന അദ്ധ്യാപിക) സി കെ സത്യരാജ് ( പി ടി എ)


== മുൻ സാരഥികൾ =തങ്കമണി ടീച്ചർ, രാജൻ സർ,രാഘവൻ സർ,റെജി സർ, ഡേവിഡ് സർ,ദേവസേന ടീച്ചർ,ലക്ഷ്മി ടീച്ചർ. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി എൻ സതി
  • ബാലനാരായണൻ
  • പത്മിനി കെ
  • മുരളീധരൻ ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിനീഷ് ടി വി - യുവസാഹിത്യകാരൻ
  • മണി -ബാലസിനിമതാരം
  • ഹർഷ വി എസ്- MBBS

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_ചേനാട്&oldid=444617" എന്ന താളിൽനിന്ന് ശേഖരിച്ചത്