ഗവ.എച്ച്എസ്എസ് വൈത്തിരി

Schoolwiki സംരംഭത്തിൽ നിന്ന്
(15026 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്എസ്എസ് വൈത്തിരി
വിലാസം
വൈത്തിരി

വൈത്തിരി,വയനാട്
,
വൈത്തിരി പി.ഒ.
,
673576
,
വയനാട് ജില്ല
സ്ഥാപിതം1890 - - 1972
വിവരങ്ങൾ
ഫോൺ04936 255618
ഇമെയിൽhmghssvythiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15026 (സമേതം)
എച്ച് എസ് എസ് കോഡ്12039
യുഡൈസ് കോഡ്32030301001
വിക്കിഡാറ്റQ64522445
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വൈത്തിരി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ247
പെൺകുട്ടികൾ241
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ203
പെൺകുട്ടികൾ151
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറസീന
വൈസ് പ്രിൻസിപ്പൽആബിദ് പട്ടേരി
പ്രധാന അദ്ധ്യാപകൻഓംകാരനാഥ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദലി
എം.പി.ടി.എ. പ്രസിഡണ്ട്നികിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രളിൽ ഒന്നായ പൂക്കോട് തടാകം ഉൾപ്പെടുന്ന വൈത്തിരി പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് വൈത്തിരി ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ. വൈത്തിരി നഗരത്തിന്റെ ഹൃദയഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്ര കൃ തി യു ടെ മനോഹാരിത ഒപ്പിയെടുത്ത വായനാടിന്റെ കവാടമായ വൈത്തിരി ഗ്രാമപ്പഞ്ചായത്തിലെഏക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആണ് വൈത്തിരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മലനിരകളുടെയും തേയില തോട്ടങ്ങ ളുടെയും മധ്യ ത്തിലാണ് 400ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥി തി ചെയ്യുന്നത്‌ .വൈത്തിരി ടൗണിൽ ബോർഡ് സ്കൂൾ എ ന്ന പേരിൽ നൂറു വർഷ ങ്ങൾക്കു മുൻപ് തുടങ്ങിയ ഈ സ്‌ഥാ പനം 1972-ൽ താലിമല പ്രദേശത്തെ ക്കു മാറ്റുകയും പിന്നീട് ഹൈസ്കൂൾ ആയി മാറുകയും ചെയ് തു .എട്ടാം തരം വരെ വിദ്യാഭ്യാസ യോഗ്യ മായിരുന്ന ഈ വിദ്യാലയത്തിന്റെ പേര് ബോർഡ് എലി മെന്ടറി സ്കൂൾ എ ന്നായിരുന്നുഎലി മെന്ടറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ESLC എ ന്നാണ് പറഞ്ഞിരുന്നത് .1958-59

കാല ഘ ട്ടത്തിലാണ്‌ ESLC ക്ക് അവസാനമുണ്ടായത്‌.

ചരിത്രം

വയനാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് വൈത്തിരി ഹൈസ്കൂളിനുള്ളത്. ബ്രിട്ടീഷ് കാലഘട്ടത്തിൽ വയനാട്ടിൽ ആദ്യമായി രൂപംകൊടുത്ത രണ്ട് എലമെൻററി സ്കൂളുകളിൽ ഒന്നാണ് വൈത്തിരി .ഗവ. ഹയർസെക്കണ്ടറി സ്കൂൾ.ആരംഭത്തിൽ എൽ പി സ്കൂളായി ഇന്ന് കാണഉന്ന വൈത്തിരി ടൗണിൻറ മധ്യഭാഗത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്.സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഈ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നവരുടെയും സാധാരണക്കാരുടെയും കുട്ടികളുടെ ആശാകേന്ദ്രമായിരുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പി ടി എ

വിദ്യാലയത്തിൽ ശക്തമായ പി ടി എ പ്രവർത്തിക്കുന്നു.കൂടുതൽ അറിയാൻ

മികവുകൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 T.G VIJAYAN 15/09/1980-20/12/1982 15/07/1983-15/08/1983 25/12/1984-01/06/1987
2 M.B RAJAMMA 21/12/82-14/7/83 16/8/83-28/2/1984 22/3/1984-7/5/1984
3 K.VARIJAKSHAN 20/07/1987-16/05/1988
4 M.BALAKRISHNA PILLAI 9/6/1988-7/10/1989 1/12/89-25/1/1990
5. 30/6/1990-8/6/1992
6. R.CHRISTI FLORENCE 26/10/1992-27/05/93
7. C.C BABY 19/06/1993-26/8/93
8 K.G RAJAN 25/10/1993-29/05/1994
9 A.K NANU 1/6/1994-22/5/1996
10. V.K GOPALAN 24/5/1996-4/0601997
11. P.V SARADA 4/6/1997-19/05/1999
12 P.P ANNA 21/5/1999-16/5/2000
13 N.USHA DEVI 22/05/2000-31/05/2002
14 P.MOIDEEN KUNHI 12/6/2002-3/6/2003
15. T.O KARTHIAYANI 11/06/2003-14/7/2003
16. K.P RAVEENDRAN. 18/7/2003-3/6/2004
17 JACOB MATHEW 3/6/2004-
18 U.T ELEESWA. 8/8/2005-2/6/2006
19 P.VEERAN 27/6/2006-31/7/2006
20 M.SASIDHARAN 1/8/2006-2/9/2006
21. DEVI R.P 18/9/2006-2/9/2006
22 K.RAJAN 31/5/2007-4/7/2007
23 OOMMEN ABRAHAM 6/7/2007-31/3/2008
24 K.KANAKAVALLY 2/6/2008-8/4/2010
25 K.MUHAMMED. 9/4/2010-17/5/2011
26. P.J AGNESSAMMA. 17/6/2011-15/6/2013
27. N.A MEERA 17/6/2013-12/6/14
28. DAISY CYRIAC 13/6/2014-8/7/2015
29 .USHA K.C 13/7/2015-8/6/2016
30. MUHAMMED SUBAIR P.T 8/6/2016- 31. MAJID M 32. SABITHAT

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

രവി ചന്ദ്രൻ -സോയിൽ കൺസേർവഷൻ വിജയ ശങ്കർ -ഇറിഗേഷൻ ഡിപ്പാർട്മെൻറ് -സീനിയർ ക്ലാർക്ക് സുധീർ കിഷൻ ബി.കെ -അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറിസ് - ഡിസ്ക്ട്രിറ് ഓഫീസർ,

സി പി ഐ എം വയനാട് ജില്ലാസിക്രട്ടറി പി ഗഗാറിൻ

വഴികാട്ടി

വൈത്തിരി പട്ടണത്തിൽ നിന്നും 300മീറ്റർ. വൈത്തിരി തളിമല റൂട്ടിൽ 150 മീറ്റർ സഞ്ചരിച്ച്, ഇടതുഭാഗത്തേക്ക് നൂറു മീറ്റർ പ

Map
"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_വൈത്തിരി&oldid=2537217" എന്ന താളിൽനിന്ന് ശേഖരിച്ചത്