ഗവ.എച്ച്എസ്എസ് വൈത്തിരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാഭ്യാസ വകുപ്പ് അനുശാസിക്കുന്ന ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ വിദ്യാലയം ആസൂത്രണം ചെയ്യുന്ന തനതായ പ്രവർത്തനങ്ങളും സ്കൂൾ പ്രവർത്തനത്തിൻറെ ഭാഗമാണ്.വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന പത്തോളം ക്ലബുകൾ സവിശേഷവും തനതുമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.മലയാള മനോരമയുടെ നല്ലപാഠം ,മാതൃഭൂമിയുടെ സീഡ് പ്രോഗ്രാം തുടങ്ങിയവയും വിദ്യാലയത്തിൽ സജീവമാണ്.