ജി എൽ പി എസ് പാലിയാണ

Schoolwiki സംരംഭത്തിൽ നിന്ന്
(15440 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പാലിയാണ
വിലാസം
പാലിയണ

670645
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9447341252
ഇമെയിൽglpspaliyana@gmail.com
കോഡുകൾ
സ്കൂൾ കോഡ്15440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻA.L SEBASTIAN
എം.പി.ടി.എ. പ്രസിഡണ്ട്HASEENA
അവസാനം തിരുത്തിയത്
04-07-202515440


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പാലിയണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാലിയാണ . ഇവിടെ 31 ആൺ കുട്ടികളും 31പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

1957 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി. ശീ ജോസഫ് എന്ന അദ്ധ്യാപകനായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ. ആരംഭ കാലത്ത് ഒരു ഓല ഷെഡിൽ ആയിരുന്നു പ്രവ‍‍‍‍‍ർത്തനം. ഈ പദേശത്തെ സാധരണകാരിൽ സാധരണക്കാരായ പാവപ്പെട്ട ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാക്ഷാൽകരിക്കുന്നതിന് സുമനസ്സുകൾ ഒരു കൈയോടെയും ഒരു മനസ്സോടെയും പ്രവർത്തിച്ചത്തിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന വിദ്യാലയം .

ഭൗതികസൗകര്യങ്ങൾ

ഗ്രാമീണ അന്തരീക്ഷത്തിലുള്ള വിദ്യാലയം. ശിശു സൗഹൃദവും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഉറപ്പ് നൽകുന്നു.മനോഹരമായ കളി സ്ഥലം ശുചിമുറി സൗകര്യങ്ങൾ ഹൈടെക്ക് കമ്പ്യൂട്ട‍ർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിരിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ .ജോസഫ്
  2. ശ്രീമതി ലൈല
  3. ശ്രീമതി ഉഷ
  4. ശ്രീമതി സൗമിനി
  5. ശ്രീ ബോബി റോബർട്ട്
  6. ശ്രീ മാത്യൂ എം ടി
  7. ശ്രീ ജോസഫ് വി എസ്
  8. ശ്രീ മണികഠൻ

നേട്ടങ്ങൾ

ഗോത്ര വിഭാഗത്തിലെ കുട്ടികളെ മുന്നോക്കം കൊണ്ടു വരാനുള്ള പിൻതുണ നൽകി വരുന്നു. എൽ.എസ്.എസ് പരിശീലനം കായിക പരിശീലനം നി‍ർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രാധാന്യം നൽകുന്നു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച നേട്ടം നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ഇ ജയരാജൻ(മുൻ ആർ.ഡി.ഡി)
  • ശ്രീ ഗംഗാധരൻ( റിട്ടയഡ് എസ്.ഐ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തരുവണ അങ്ങാടിയിൽ നിന്ന് കക്കടവ് വഴി 2.3 കി.മീ ദൂരം
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാലിയാണ&oldid=2742287" എന്ന താളിൽനിന്ന് ശേഖരിച്ചത്