കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുവാനായി പരീക്ഷണ നിരിക്ഷണങ്ങൾ, ശാസ്ത്ര ക്വീസുകൾ, പഠന യാത്ര, ഫീൽഡ് ട്രീപ്പ് എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.